"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:53, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022vv
(zhs) |
(vv) |
||
വരി 3: | വരി 3: | ||
[[പ്രമാണം:Libraryzhs.jpg|ലഘുചിത്രം| ഹൈ സ്കൂൾ ലൈബ്രറി ]] | [[പ്രമാണം:Libraryzhs.jpg|ലഘുചിത്രം| ഹൈ സ്കൂൾ ലൈബ്രറി ]] | ||
[[പ്രമാണം:Playgroundzhs.jpg|ലഘുചിത്രം|സ്കൂളിലെ വിശാലമായ കളിസ്ഥലം ]] | [[പ്രമാണം:Playgroundzhs.jpg|ലഘുചിത്രം|സ്കൂളിലെ വിശാലമായ കളിസ്ഥലം ]] | ||
[[പ്രമാണം:Nakshathravanam.jpg|ലഘുചിത്രം|നക്ഷത്രവനം ]] | |||
യുപിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് എൽ സി ഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഈ വിദ്യാലയത്തിലെ എല്ലാ ഹൈ സ്കൂൾ ,ഹയർ സെക്കണ്ടറി ക്ലാസ് റൂമുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം2018 പദ്ധതി പ്രകാരം ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റിയിരിക്കുന്നു.കൂടാതെ ലൈബ്രറിയിൽ TV സൗകര്യവും(45inchLED )ഏർപ്പെടുത്തിയിരിക്കുന്നു.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്. | യുപിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് എൽ സി ഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഈ വിദ്യാലയത്തിലെ എല്ലാ ഹൈ സ്കൂൾ ,ഹയർ സെക്കണ്ടറി ക്ലാസ് റൂമുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം2018 പദ്ധതി പ്രകാരം ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റിയിരിക്കുന്നു.കൂടാതെ ലൈബ്രറിയിൽ TV സൗകര്യവും(45inchLED )ഏർപ്പെടുത്തിയിരിക്കുന്നു.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്. | ||
'''ഉച്ച ഭക്ഷണ പദ്ധതി''' | '''ഉച്ച ഭക്ഷണ പദ്ധതി''' |