Jump to content
സഹായം

"എ.യു.പി.എസ്.എഴുമങ്ങാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}പാഠ പാഠ്യേതര വിഷയങ്ങൾ വിദ്യാർത്ഥികൾ മികവു പുലർത്തുകയും വിവിധ രംഗങ്ങളിൽ സംസ്ഥാന തലങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തു.
 
സാറാ ജോസഫ് എഴുതിയ ചാത്തുമ്മാന്റെ ചെരുപ്പുകൾ എന്ന നാടകം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു ജന ശ്രദ്ധ നേടുകയും സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
 
DPEP പഠന കാലത്തു പഠന മികവിന്റെ അടിസ്ഥാനത്തിൽ തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.
 
വർക്ക് എക്സ്പിരിയൻസിൽ (പാവനിർമാണം) ശ്രീരാഗ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720819" എന്ന താളിൽനിന്ന് ശേഖരിച്ചത്