Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
1912  ജൂലൈ ഒന്നാം തീയതി  പുന്നത്തുറ സെന്റ് തോമസ് ക്രിസ്ത്യൻ പള്ളിയോട് ചേർന്ന്  ഒരു ആശാൻ കളരിയും  കുടി പള്ളിന്ന് സ്കൂളിന് വേണ്ടി കെട്ടിടം നിർമ്മിക്കുകയും അടുത്തവർഷം ഓണം ഗവൺമെൻറ് അംഗീകാരം വാങ്ങി അടുത്തവർഷം ക്ഷമിക്കുന്നത് സെൻറ് ജോസഫ് പ്രൈമറി സ്കൂൾ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു 1921 പ്രൈമറി സ്കൂൾ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി ആയി ഉയർത്തപ്പെട്ടു 1950ജൂലൈ അഞ്ചാം തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.കോട്ടയം ജില്ലയിലെ തന്നെ ക്കൂടവും സ്ഥാപിക്കപ്പെട്ടു. യശ:ശരീരനായ പൊറ്റേടത്ത് ജോണച്ചനാണ് ഇതിന് നേതൃത്വം നല്കിയത്  

പുരാതനമായ സ്കൂൾ .അയർക്കുന്നം  ആറുമാനൂർ മറ്റക്കര അമയന്നൂർ കിടങ്ങൂർ എന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം  കുട്ടികൾ ഈ സ്കൂളിൽ വന്നു പഠിച്ചിരുന്നു.അഭിവന്ദ്യ ചങ്ങനാശ്ശേരി മെത്രാപോലീത്താ ജോസഫ് പെരുന്തോട്ടം മാർ ജോസഫ് വലിയമറ്റം തുടങ്ങിയ വൈദികശ്രേഷ്ഠർ,പുരോഹിതർശാസ്ത്രജ്ഞൻമാർഅധ്യാപകർ  ഡോക്ടർമാർ എൻജിനീയർമാർ എന്നിങ്ങനെ  ജീവിതത്തിന്റെ നാനാ തുറകളിൽ ശോഭിക്കുന്ന ധാരാളം പൂർവവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ സ്കൂൾ

സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ എന്നപേരിൽപെൺകുട്ടികൾക്ക് വേണ്ടി മറ്റൊരു സ്കൂളും ഇവിടെ സ്ഥാപിക്കപ്പെട്ടു

സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ എന്നപേരിൽപെൺകുട്ടികൾക്ക് വേണ്ടി മറ്റൊരു സ്കൂളും ഇവിടെ സ്ഥാപിക്കപ്പെട്ടു

'''ഇതര സ്ഥാപനങ്ങൾ'''  
'''ഇതര സ്ഥാപനങ്ങൾ'''  
നാല്  നൂറ്റാണ്ടുകളോളം പഴക്കമുള്ള പുന്നത്തുറ
നാല്  നൂറ്റാണ്ടുകളോളം പഴക്കമുള്ള പുന്നത്തുറ സെന്റ് തോമസ് പഴയപള്ളി നൂറ് വർഷം പിന്നിട്ട പുന്നത്തുറ സെൻതോമസ് വെള്ളാപ്പള്ളി എസ് എച്ച് കോൺവെൻറ് ബാലികാ ഭവൻ.തിരുവമ്പാടി ക്ഷേത്രം പ്രൈമറി ഹെൽത്ത് സെൻറർ ഗവൺമെൻറ് ഹോമിയോ ആശുപത്രി ലൈബ്രറി പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് എന്നിങ്ങനെ വ്യത്യസ്തമായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു
സെൻതോമസ് പഴയപള്ളി നൂറ് വർഷം പിന്നിട്ട പുന്നത്തുറ സെൻതോമസ് വെള്ളാപ്പള്ളി എസ് എച്ച് കോൺവെൻറ് ബാലികാ ഭവൻ
തിരുവമ്പാടി ക്ഷേത്രം പ്രൈമറി ഹെൽത്ത് സെൻറർ ഗവൺമെൻറ് ഹോമിയോ ആശുപത്രി ലൈബ്രറി പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് എന്നിങ്ങനെ
വ്യത്യസ്തമായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു
 
'''പഞ്ചസാര ഫാക്ടറി'''
'''പഞ്ചസാര ഫാക്ടറി'''
1912 പുന്നത്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരെ ചേർത്ത് 2000 ഷെയറുകളും മുപ്പതിനായിരം രൂപ മൂലധനവുമുള്ള ഒരു പഞ്ചസാര ഫാക്ടറി തുടങ്ങി .1912 ഏപ്രിൽ മാസത്തിൽ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു
1912 പുന്നത്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരെ ചേർത്ത് 2000 ഷെയറുകളും മുപ്പതിനായിരം രൂപ മൂലധനവുമുള്ള ഒരു പഞ്ചസാര ഫാക്ടറി തുടങ്ങി .1912 ഏപ്രിൽ മാസത്തിൽ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.കേരളത്തിൽ ആദ്യമായി ഉണ്ടാക്കപ്പെട്ട പഞ്ചസാര അന്ന് നാടുവാണിരുന്ന  ശ്രീമൂലം തിരുനാൾ മഹാരാജാവിന് കാഴ്ച വെക്കണം എന്ന് തീരുമാനിക്കുകയും ശ്രീ പിഞ്ഞാണിൽ നിലകണ്ഠപിള്ള യും ശ്രീ കെ ഗോവിന്ദപിള്ളയുംകൂടി തിരുവനന്തപുരത്ത് പോയി
കേരളത്തിൽ ആദ്യമായി ഉണ്ടാക്കപ്പെട്ട പഞ്ചസാര അന്ന് നാടുവാണിരുന്ന  ശ്രീമൂലം തിരുനാൾ മഹാരാജാവിന് കാഴ്ച വെക്കണം എന്ന് തീരുമാനിക്കുകയും ശ്രീ പിഞ്ഞാണിൽ നിലകണ്ഠപിള്ള യും ശ്രീ കെ ഗോവിന്ദപിള്ളയുംകൂടി തിരുവനന്തപുരത്ത് പോയി
  മഹാരാജാവിന് പഞ്ചസാര കാഴ്ചവെക്കുകയും ചെയ്തു  ഡോക്ടർ കുഞ്ഞൻപിള്ളദിവാൻ  മന്നത്ത് കൃഷ്ണൻ നായർ കെ രാമൻ  തമ്പി മുതലായ പ്രശസ്ത പുന്നത്തുറയിൽ എത്തി പഞ്ചസാര ഫാക്ടറി സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തി
  മഹാരാജാവിന് പഞ്ചസാര കാഴ്ചവെക്കുകയും ചെയ്തു  ഡോക്ടർ കുഞ്ഞൻപിള്ളദിവാൻ  മന്നത്ത് കൃഷ്ണൻ നായർ കെ രാമൻ  തമ്പി മുതലായ പ്രശസ്ത പുന്നത്തുറയിൽ എത്തി പഞ്ചസാര ഫാക്ടറി സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തി
688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720775" എന്ന താളിൽനിന്ന് ശേഖരിച്ചത്