Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 269: വരി 269:
=== പാള ===
=== പാള ===
<p align="justify">
<p align="justify">
കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗമാണ് പാള. ഇലയെ അതിന്റെ തണ്ടോടു കൂടി പട്ട എന്നും വിളിക്കുന്നു.പട്ടയും പാളയും നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കുന്നതിന് കേരളീയർ ഉപയോഗിക്കുന്നു. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ ഭാഗമായ മധ്യതിരുവിതാംകൂറിലെ തന്നത് കലാരൂപമാണ് പടയണി അഥവ പടേനി പടയണിയുടെ മുഖ്യ ആകർഷണം പാളക്കോലങ്ങൾ ആണ്.പടയണിക്ക് ആവശ്യമായ കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളയിൽ നിന്നാണ്.പരിസ്ഥിതിക്ക് ഇണങ്ങുന്ന പാത്രങ്ങൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുവാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിച്ചു വരുന്നു. കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ പാള കെട്ടി പാത്രത്തിന്റെ രൂപമാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും ഉപയോഗത്തിലുണ്ട്.ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലത്തു ചാണകം മെഴുകുമ്പോൾ പാളമുറിച്ചു കഷണങ്ങളാക്കി വടിക്കുകായാണ് ചെയ്യുക.പാളത്തൊപ്പി തല മാത്രം നനയാതെ സംരക്ഷിക്കും (തൊപ്പിക്കുട പരന്നതും ദേഹം നനയാതെ സംരക്ഷിക്കുന്നതുമാണ്) ഹിന്ദുക്കളുടെ മരണാനന്തരക്രിയയായ അസ്ഥിസഞ്ചയനത്തിന് (ചിതയിൽനിന്ന് അസ്ഥി പെറുക്കിയെടുക്കുന്ന കർമ്മം) പാളയാണ്‌ ഉപയോഗിക്കുന്നത്. പ്രത്യേകരീതിയിൽ പാളകൾ കെട്ടിവച്ചാണ്‌ ഈ പാത്രം ഉണ്ടാക്കുന്നത്. പട്ടയുടെ പ്രധാന ഉപയോഗം ചൂൽ ഉണ്ടാക്കുന്നതിനായിരുന്നു. നവജാത ശിശുവിനെ കുളിപ്പിക്കാൻ പാള ഉപയോഗിക്കുന്നു. പാള പാത്രങ്ങൾ ഉത്പാതിപ്പിക്കാൻ ഉപയേഒഗിച്ചുവരുന്നു.ഇന്നു വിവിധ തരത്തിലും രൂപത്തിലുമുള്ള പാത്രങ്ങൾ ഉത്പതിപ്പിച്ചു വരുന്നു. ഇന്ത്യൻ റയിൽ വെയിൽ ഇത്തരം പാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പരിസ്തിക്കു കോട്ടമുണ്ടാക്കാത്ത ഇത്തരം പാത്രങ്ങൾ വിവാഹ വിരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്.
കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗമാണ് പാള. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ ഭാഗമായ മധ്യതിരുവിതാംകൂറിലെ തന്നത് കലാരൂപമാണ് പടയണി അഥവ പടേനി പടയണിയുടെ മുഖ്യ ആകർഷണം പാളക്കോലങ്ങൾ ആണ്.പടയണിക്ക് ആവശ്യമായ കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളയിൽ നിന്നാണ്. നവജാത ശിശുവിനെ കുളിപ്പിക്കാൻ പാള ഉപയോഗിക്കുന്നു. പാള പാത്രങ്ങൾ ഉത്പാതിപ്പിക്കാൻ ഉപയേഒഗിച്ചുവരുന്നു.പരിസ്ഥിതിക്ക് ഇണങ്ങുന്ന പാത്രങ്ങൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുവാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിച്ചു വരുന്നു. ഇന്ത്യൻ റയിൽ വെയിൽ ഇത്തരം പാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പരിസ്തിക്കു കോട്ടമുണ്ടാക്കാത്ത ഇത്തരം പാത്രങ്ങൾ വിവാഹ വിരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ പാള കെട്ടി പാത്രത്തിന്റെ രൂപമാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും ഉപയോഗത്തിലുണ്ട്.ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലത്തു ചാണകം മെഴുകുമ്പോൾ പാളമുറിച്ചു കഷണങ്ങളാക്കി വടിക്കുകായാണ് ചെയ്യുക.പാളത്തൊപ്പി തല മാത്രം നനയാതെ സംരക്ഷിക്കും (തൊപ്പിക്കുട പരന്നതും ദേഹം നനയാതെ സംരക്ഷിക്കുന്നതുമാണ്) ഹിന്ദുക്കളുടെ മരണാനന്തരക്രിയയായ അസ്ഥിസഞ്ചയനത്തിന് (ചിതയിൽനിന്ന് അസ്ഥി പെറുക്കിയെടുക്കുന്ന കർമ്മം) പാളയാണ്‌ ഉപയോഗിക്കുന്നത്. പ്രത്യേകരീതിയിൽ പാളകൾ കെട്ടിവച്ചാണ്‌ ഈ പാത്രം ഉണ്ടാക്കുന്നത്. പട്ടയുടെ പ്രധാന ഉപയോഗം ചൂൽ ഉണ്ടാക്കുന്നതിനായിരുന്നു.
 
===കറുക ===
===കറുക ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720594" എന്ന താളിൽനിന്ന് ശേഖരിച്ചത്