Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
===കീഴാർനെല്ലി ===
===കീഴാർനെല്ലി ===
<p align="justify">
<p align="justify">
സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കരൾ സംബന്ധമായ രോഗങ്ങൾക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന  ഒന്നാണിത്. ഇതിലെ ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നിവ ലിവർ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും.ഹൈപ്പറ്റിസ് ബി, ഹെപ്പറ്റൈസിസ് സി എന്നിവയുടെ വൈറസുകളെ നശിപ്പിയ്ക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാർ നെല്ലി. കീഴാർ നെല്ലി പാലിലോ നാളികേര പാലിലോ അരച്ചു കഴിയ്ക്കുന്നതും മഞ്ഞപ്പിത്തത്തിന് അത്യുത്തമമാണ്.കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാർ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയിൽ നിർത്താൻ കഴിയും.പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. ഇത് കാടി വെള്ളത്തിൽ കലക്കി കുടിച്ചാൽ സ്ത്രീകളിലെ അമിത ആർത്തവം, അതായത് ആർത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ആർത്തവ ദിവസങ്ങൾക്കും പരിഹാരമാകും.മുടി വളരാൻ അത്യുത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി വളർച്ചയ്ക്കു സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഡയൂററ്റിക് ഗുണമുള്ള ഒന്നെന്നു വേണം, പറയാൻ. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. </p>
ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്. സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കരൾ സംബന്ധമായ രോഗങ്ങൾക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന  ഒന്നാണിത്. ഇതിലെ ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നിവ ലിവർ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും. കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. ഇത് കാടി വെള്ളത്തിൽ കലക്കി കുടിച്ചാൽ സ്ത്രീകളിലെ അമിത ആർത്തവം, അതായത് ആർത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ആർത്തവ ദിവസങ്ങൾക്കും പരിഹാരമാകും.മുടി വളരാൻ അത്യുത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി വളർച്ചയ്ക്കു സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. </p>
 
===തുമ്പ===
===തുമ്പ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720527" എന്ന താളിൽനിന്ന് ശേഖരിച്ചത്