Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 185: വരി 185:
  കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്

  മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു

* സയൻസ് ക്ലബ്
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു .കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധതരം വൃക്ഷത്തൈകൾ നടുകയുണ്ടായി .വളരെ ഉത്സാഹപൂർവ്വം അവയെ സംരക്ഷിച്ചുവരികയും ചെയ്യുന്നു.അന്നേ ദിവസം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .24.7.21 ൽ സ്കൂളിലെ ശാസ്ത്രരംഗം ക്ലബ് ഉത്ഘാടനം നടത്തി .കൊച്ചിയിലെ FlSAT Institute ലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഐശ്വര്യരാജ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് 'ശാസ്ത്രാവബോധം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ലളിതവും മനോഹരവുമായ ക്ലാസ് നൽകുകയുണ്ടായി .July 21 ചാന്ദ്രദിനാഘോഷം ഓൺലൈനായി നടത്തപ്പെട്ടു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമാണം ,ചാന്ദ്രദിന കവിതകൾ എന്നിവ നടത്തപ്പെട്ടു .ലോകബഹിരാകാശദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചയോളം ബഹിരാകാശവാരാഘോഷം നടത്തുകയുണ്ടായി .കുട്ടികൾ പതിപ്പു നിർമ്മാണം ,മാതൃകകൾ നിർമ്മിക്കൽ, ചിത്രരചന എന്നീ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെൻ്ററിലെ സീനിയർ സയൻ്റിസ്റ്റ് ശ്രീ രാംരാജ് സർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയുണ്ടായി .തുടർന്ന് നടത്തിയ പ്രഭാഷണത്തിലൂടെ ബഹിരാകാശ സംബന്ധമായ പുത്തൻ അറിവുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ശാസ്ത്രരംഗം ക്ലബ്  സ്കൂൾതലത്തിൽ നടത്തിയ മത്സരങ്ങളിൽ ആറാം ക്ലാസിലെ പ്രതിഭ പ്രസാദ് ,എഴാം ക്ലാസിലെ ആർഷകൃഷ്ണകുമാർ ,ദേവപ്രിയസാജൻ ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു .ശാസ്ത്രരംഗം ഉപജില്ലാമത്സരത്തിൽ പ്രതിഭാ പ്രസാദിന് ഒന്നാം സ്ഥാനം ലഭിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720517" എന്ന താളിൽനിന്ന് ശേഖരിച്ചത്