"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:05, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/ക്ലബ്ബുകൾ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
No edit summary |
||
വരി 1: | വരി 1: | ||
=== <u>ഇംഗ്ലീഷ് ക്ലബ്</u> === | |||
ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി. |