Jump to content
സഹായം

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
==== തെക്കൻ  കേരളത്തിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.]  തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന്  വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു. വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ  ഭാഗമായി    1982 ജൂൺ 19  ന് ഈ സ്കൂൾ  പ്രവർത്തനം  ആരംഭിച്ചു. . 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  [[ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ]]. അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി. ====

== ഭൗതികസൗകര്യങ്ങൾ ==
===== ഭൗതികസൗകര്യങ്ങൾ =====

79 കുട്ടികൾ യു.പി സ്‌കൂൾ വിഭാഗത്തിലും 28 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .  ഒരു ഓഡിറ്റോറിയവും  11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 3 ലാപ്ടോപ്പുകളും  2 പ്രൊജക്ടറും  1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%85%E0%B4%A4%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF വാട്ടർ അതോറിറ്റി] വെള്ളവും  ലഭ്യമാണ് .  സ്‌കൂൾബസ്  നിലവിലുണ്ട് . 50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് .

159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718966" എന്ന താളിൽനിന്ന് ശേഖരിച്ചത്