Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
==<u><center>'''ഓഗസ്റ്റ് '''</center></u>==   
==<u><center>'''ഓഗസ്റ്റ് '''</center></u>==   
===ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം===
===ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം===
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ യാണ് നമ്മുടെ വിദ്യാലയത്തിൽ ആഘോഷിച്ചത്.സ്കൂളില പതാക ഉയർത്തൽ ചടങ്ങ് ഗൂഗിൾ മീറ്റ് വഴി ലൈവായി കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതോടൊപ്പം തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പ്രസംഗം, പതാകഗാനം, എന്നീ പരിപാടികൾ കുട്ടികൾ ഓൺലൈൻ വഴി അവതരിപ്പിച്ചു. തുടർന്ന്  എച്ച് എം, മാനേജ്മെൻറ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, വാർഡ് മെമ്പർ എന്നിവർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗിക്കുകയും നാളത്തെ നല്ല പൗരന്മാരായി വളർന്നു നാടിന് അഭിമാനമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം എന്നിവ ഓൺലൈൻവഴി അവതരിപ്പിച്ചു.വിജ്ഞാനപ്രദവും സർഗ്ഗാത്മകത ഉണർത്തുന്നതുമായ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാന മത്സരങ്ങൾ ആയി സംഘടിപ്പിക്കുകയും ചെയ്തു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം<ref>https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)</ref> വിവിധ പരിപാടികളോടെ യാണ് നമ്മുടെ വിദ്യാലയത്തിൽ ആഘോഷിച്ചത്.സ്കൂളില പതാക ഉയർത്തൽ ചടങ്ങ് ഗൂഗിൾ മീറ്റ് വഴി ലൈവായി കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതോടൊപ്പം തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പ്രസംഗം, പതാകഗാനം, എന്നീ പരിപാടികൾ കുട്ടികൾ ഓൺലൈൻ വഴി അവതരിപ്പിച്ചു. തുടർന്ന്  എച്ച് എം, മാനേജ്മെൻറ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, വാർഡ് മെമ്പർ എന്നിവർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗിക്കുകയും നാളത്തെ നല്ല പൗരന്മാരായി വളർന്നു നാടിന് അഭിമാനമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം എന്നിവ ഓൺലൈൻവഴി അവതരിപ്പിച്ചു.വിജ്ഞാനപ്രദവും സർഗ്ഗാത്മകത ഉണർത്തുന്നതുമായ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാന മത്സരങ്ങൾ ആയി സംഘടിപ്പിക്കുകയും ചെയ്തു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.


===ഓണാഘോഷം===
===ഓണാഘോഷം===
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718886" എന്ന താളിൽനിന്ന് ശേഖരിച്ചത്