emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
No edit summary |
|||
വരി 10: | വരി 10: | ||
'''എൻറെ പ്രിയ വിദ്യാലയം'''</br> | '''എൻറെ പ്രിയ വിദ്യാലയം'''</br> | ||
''' മിനി''' <br/>എഇഒ | [[പ്രമാണം:18026 minijayan.jpegthumb|100px|right|<center>'''മിനി ജയൻ''' <br/>എഇഒ</center>]] | ||
ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കു കയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കു കയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ||
2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | 2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | ||
ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി | ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി | ||
പ്രവർത്തിക്കുന്ന അധ്യാപകർ വിദ്യാലയത്തെ ഏറെ മികവുറ്റതാക്കി മാറ്റുന്നു. അഞ്ചര വർഷത്തെ ഇവിടുത്തെ സേവനത്തിനു ശേഷം ഉദ്യാഗക്കയറ്റം ലഭിച്ച് | പ്രവർത്തിക്കുന്ന അധ്യാപകർ വിദ്യാലയത്തെ ഏറെ മികവുറ്റതാക്കി മാറ്റുന്നു. അഞ്ചര വർഷത്തെ ഇവിടുത്തെ സേവനത്തിനു ശേഷം ഉദ്യാഗക്കയറ്റം ലഭിച്ച് | ||
മറ്റാരു ജില്ലയിലേക്ക് പോയ എനിക്ക് ഞാൻ ഇവിടെ സേവനം ടെയ്തകാലമത്രയും ഏറെ ഹൃദ്യമായിരുന്നു. സ്നേഹമുള്ള, അനുസരണയുള്ള, വിനയമുള്ള ഒരു പാട് ശിഷ്യഗണങ്ങൾ കൈകളിലൂടെ കടന്നു പോയി.ഭൂരിഭാഗം കുട്ടികളും നല്ല നിലയിൽ ന്റ എത്തിച്ചേരുകയും ചെയ്തു. ഇന്നും സ്നേഹാന്വേഷണങ്ങൾ നടത്തുന്ന ശിഷ്യരും ധാരാളമുണ്ട്. ഇനിയും ഏറെ നന്മകൾ വിദ്യാലയത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. | മറ്റാരു ജില്ലയിലേക്ക് പോയ എനിക്ക് ഞാൻ ഇവിടെ സേവനം ടെയ്തകാലമത്രയും ഏറെ ഹൃദ്യമായിരുന്നു. സ്നേഹമുള്ള, അനുസരണയുള്ള, വിനയമുള്ള ഒരു പാട് ശിഷ്യഗണങ്ങൾ കൈകളിലൂടെ കടന്നു പോയി.ഭൂരിഭാഗം കുട്ടികളും നല്ല നിലയിൽ ന്റ എത്തിച്ചേരുകയും ചെയ്തു. ഇന്നും സ്നേഹാന്വേഷണങ്ങൾ നടത്തുന്ന ശിഷ്യരും ധാരാളമുണ്ട്. ഇനിയും ഏറെ നന്മകൾ വിദ്യാലയത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. </br> | ||
സ്നേഹപൂർവ്വം | സ്നേഹപൂർവ്വം</br> | ||
മിനിടീച്ചർ | മിനിടീച്ചർ |