Jump to content
സഹായം

"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:

=='''ചരിത്രം'''==
=='''ചരിത്രം'''==
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]  <br />
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]   

=='''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16'''  ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ  '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്.[[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/സൗകര്യങ്ങൾ |കൂടുതൽ വായിക്കുക]]
== അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16'''  ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ  '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്.[[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/സൗകര്യങ്ങൾ |കൂടുതൽ വായിക്കുക]]   ==

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്വിസ് മത്സരങ്ങൾ|ക്വിസ് മത്സരങ്ങൾ]]  
*[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്വിസ് മത്സരങ്ങൾ|ക്വിസ് മത്സരങ്ങൾ]]  
== '''വിദ്യാലയ മാനേജ്‌മന്റ്'''   ==
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന  പി.ടി.എ  -  എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
വരി 135: വരി 137:
|}
|}

== '''അധ്യാപകർ''' ==
 
=='''അധ്യാപകർ'''==
 
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ '''ശ്രീ ഗംഗാധരൻ മാസ്റ്റർ''' ഉൾപ്പെടെ നിലവിൽ 2 അറബിക് അധ്യാപകരും 21 പ്രൈമറി സ്കൂൾ അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കേരള പി എസ് സി യുടെ അടിസ്ഥാന യോഗ്യതക്ക് പുറമെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണ്. വിവിധ തലങ്ങളിലുള്ള അധ്യാപകപരിശീലനങ്ങളിൽ സജീവമായി പങ്കുകൊള്ളുകയും വിദ്യാലയത്തിലെ പഠന പഠ്യേതര പ്രവർത്തനങൾ ആസൂത്രണം ചെയ്യുകയും മികവുറ്റതായി നടത്തുകയും ചെയ്തുവരുന്നു. കൂടുതൽ വായിക്കുവാൻ [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]

389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718624" എന്ന താളിൽനിന്ന് ശേഖരിച്ചത്