"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം (മൂലരൂപം കാണുക)
23:39, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേക്ക്
വരി 17: | വരി 17: | ||
ശ്രീ വി.എം.സി. ഭട്ടതിരിപ്പാട് പോരൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്ത് ശ്രീ.പി.പി.ഉമ്മർകോയ സാഹിബ് കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്തായിരുന്നു ചെറുകോട് സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയത് .ശ്രീ,സി.ടി. അലവികുട്ടിക്ക പയ്യശ്ശേരി ,തണ്ടു പാറക്കൽ മമ്മുണ്ണി ഹാജി,പോരൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ ,അസ്സൻ മോയിൻ മാസ്റ്റർ ,എറിയാട് മുഹമ്മദലി മാസ്റ്റർ എന്നിവരുടെ സഹായ സഹകരണങ്ങൾ സ്കൂളിൻറെ വളർച്ചക്ക് സഹായകമായി . | ശ്രീ വി.എം.സി. ഭട്ടതിരിപ്പാട് പോരൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്ത് ശ്രീ.പി.പി.ഉമ്മർകോയ സാഹിബ് കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്തായിരുന്നു ചെറുകോട് സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയത് .ശ്രീ,സി.ടി. അലവികുട്ടിക്ക പയ്യശ്ശേരി ,തണ്ടു പാറക്കൽ മമ്മുണ്ണി ഹാജി,പോരൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ ,അസ്സൻ മോയിൻ മാസ്റ്റർ ,എറിയാട് മുഹമ്മദലി മാസ്റ്റർ എന്നിവരുടെ സഹായ സഹകരണങ്ങൾ സ്കൂളിൻറെ വളർച്ചക്ക് സഹായകമായി . | ||
== '''രൂപം മാറി ഭാവം മാറി.''' == | |||
ഇന്ന് വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർ പ്രൈമറി സ്കൂളുകളി ൽ ഒന്നാണ് ചെറുകോട് സ്കൂൾ മുപ്പതിലേറെ ഡിവിഷനുകളിലായി 1200 -ൽ അധികം കുട്ടികളും ൪൦-ൽ അധികം ജീവനക്കാരും പ്രവർത്തിക്കുന്ന ജില്ലയിലെ തന്നെ ശ്രദ്ധേയമായ സ്കൂളുകളിൽ ഒന്നായി മാറി. | |||
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ക്ലാസ് മുറികളും ,ലാബുകളും,ലൈബ്രറിയും തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഇന്നുനമ്മുടെ സ്കൂൾ കോംപ്ലക്സിൽ ഉണ്ട്. | |||
നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിന്റെ ഭാഗമാണ്. |