"എം എസ് എസ് എച്ച് എസ് തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എസ് എസ് എച്ച് എസ് തഴക്കര (മൂലരൂപം കാണുക)
17:41, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം- ``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു പള്ളിക്കൂടം. | |||
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാന്‍” വട്ടശ്ശേരില്‍ | |||
ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂം | |||
തിരുവിതാംകൂര്‍ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂണ്‍ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയര്‍ത്തപ്പെട്ടു.1921 ജൂണ്‍-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂര്‍ ദിവാന്‍ ബഹാദൂര്‍.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. | |||
vമുതല്‍ x വരെ ക്ലാസുകള്‍ ഉള്ള ഈ സ്കൂള്‍ ഇപ്പോള്‍ കാതോലിക്കേറ്റ് ആന്റ് | |||
എം.ഡി. സ്കൂള്‍ കോര്‍പ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ | |||
കര്യങ്ങള്‍ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടര്‍ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലര്‍ത്തുന്ന സയന്‍സ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങള്‍, വിശാലമായ ഗ്രൗണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 70: | വരി 77: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *കേരളത്തിന്റെചീഫ്എന്‍ജിനീയര്‍(P.W.D):ശ്രീ.കെ.സി.അലക്സാണ്ടര്‍(Late) | ||
* | |||
* | *ശബരിമല മേല്‍ശാന്തിയായിരുന്ന ശ്രീ. ഈശ്വശന്‍ നമ്പൂതിരി | ||
* | *കേരളാ പോലീസ് മുന്‍ എസ്.പി. ശ്രീ ആര്‍. രാമചന്ദ്രന്‍ | ||
*അമേരിക്കയിലെ(മിച്ചിഗണ്‍) ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാന്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== |