Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 282: വരി 282:
</gallery>
</gallery>
==ദേശീയ ശാസ്ത്രദിനാഘോഷം 2022==
==ദേശീയ ശാസ്ത്രദിനാഘോഷം 2022==
ദേശീയ ശാസ്ത്രദിനാഘോഷം സയൻസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി , യു പി , ഹൈസ്കൂൾ വിഭാഗങ്ങളിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. യോഗത്തിൽ വച്ച് കാർത്തിക് സി മാണിയൂർ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളായ ഒൻപതാം ക്ലാസ്സിലെ അമൻ പി വിനയ്, കാർത്തിക് സി മാണിയൂർ എന്നിവർ ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ശാസ്ത്രത്തിന്റെ വളർച്ചയും ശാസ്ത്രബോധത്തിന്റെ ആവശ്യത്തെകുറിച്ചും ക്ലാസ്സുകൾ എടുത്തു. അഭിനവ് സജിത്ത്, അശ്വന്ത് എ കുമാർ, ടോം ജോസഫ്, അഥീന എന്നിവർ വിവിധ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകളെകുറിച്ച് കുട്ടികളോട് സംവദിച്ചു. ആൽബിൻ സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു. രജിഷ ടീച്ചർ, സുനിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ്ബ് നടത്തിയ വിവധ മത്സര വിജയികൾക്കുളള  സമ്മാനം സുനിതടീച്ചർ നിർവ്വഹിച്ചു.
  1928 ഫെബ്രുവരി 28ന് ഡോ: സി.വി. രാമൻ , നോബൽ പുരസ്കാരം നേടിയ "രാമൻ പ്രഭാവം" കണ്ടെത്തിയതിൻ്റെ ഓർമയ്ക്കായാണ് ദേശീയ ശാസ്ത്രദിനം എല്ലാ വർഷവും ഫെബ്രുവരി 28ന് ആചരിക്കുന്നത്. ദേശീയ ശാസ്ത്രദിനാഘോഷം സയൻസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി , യു പി , ഹൈസ്കൂൾ വിഭാഗങ്ങളിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. യോഗത്തിൽ വച്ച് കാർത്തിക് സി മാണിയൂർ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളായ ഒൻപതാം ക്ലാസ്സിലെ അമൻ പി വിനയ്, കാർത്തിക് സി മാണിയൂർ എന്നിവർ ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ശാസ്ത്രത്തിന്റെ വളർച്ചയും ശാസ്ത്രബോധത്തിന്റെ ആവശ്യത്തെകുറിച്ചും ക്ലാസ്സുകൾ എടുത്തു. അഭിനവ് സജിത്ത്, അശ്വന്ത് എ കുമാർ, ടോം ജോസഫ്, അഥീന എന്നിവർ വിവിധ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകളെകുറിച്ച് കുട്ടികളോട് സംവദിച്ചു. ആൽബിൻ സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു. രജിഷ ടീച്ചർ, സുനിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ്ബ് നടത്തിയ വിവധ മത്സര വിജയികൾക്കുളള  സമ്മാനം സുനിതടീച്ചർ നിർവ്വഹിച്ചു.
തുടർന്ന് യു പി വിഭാഗം കുട്ടികളുടെ ശാസ്ത്രപ്രദർശനം നടന്നു. പ്രദർശനത്തിൽ കുട്ടികൾ ലഘുപരീക്ഷണങ്ങൾ സ്റ്റിൽ മോഡലുകൾ, വർക്കിങ്ങഅ മോഡലുകൾ എന്നിവ അവതരിപ്പിച്ചു. നാരായണൻ മാസ്റ്റർ. സുധീർ മാസ്റ്റർ, അനിൽ മാസ്റ്റർ, ഷാന്റി ടീച്ചർ എന്നിവർ നേതൃത്വം നല്കി
UP തലത്തിൽ , കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പ്രദർശനവും കൊണ്ടാണ് ശാസ്ത്രദിനം ആഘോഷിച്ചത്. സ്കൂൾതല ദിനാചരണം പ്രഥമാധ്യാപകൻ ശ്രീ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി ശ്രീജ ടീച്ചർ ദേശീയ ശാസ്ത്ര ദിനാചരണത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു. എഴുപതിലധികം കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. പരീക്ഷണങ്ങളും കുട്ടികൾ നിർമിച്ച ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനവും എല്ലാ കുട്ടികൾക്കും കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. അധ്യാപകരായ നാരായണൻ കുണ്ടത്തിൽ, സുധീർ കുമാർ, ശ്രീമതി ഷാൻ്റി എന്നിവർ പരിപാടി നിയന്ത്രിച്ചു.
എൽ പി വിഭാഗം കുട്ടികൾ ലഘുപരീക്ഷണങ്ങളുമായി ശാസ്ത്രദിനം ആഘോഷിച്ചു. ശ്രീജ ടീച്ചർ, ത്രിവേണി ടീച്ചർ, സറീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.
എൽ പി വിഭാഗം കുട്ടികൾ ലഘുപരീക്ഷണങ്ങളുമായി ശാസ്ത്രദിനം ആഘോഷിച്ചു. ശ്രീജ ടീച്ചർ, ത്രിവേണി ടീച്ചർ, സറീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.
{| class="wikitable"
{| class="wikitable"
വരി 306: വരി 306:
12024_scienceday.jpeg
12024_scienceday.jpeg
12024_scienceday2.jpeg
12024_scienceday2.jpeg
12024_SD2.jpeg
120204_SD1.jpeg
</gallery>
</gallery>
എൽ പി വിഭാഗം കുട്ടികളുടെ ശാസ്ത്രപ്രദർശനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൽ പി വിഭാഗം കുട്ടികളുടെ ശാസ്ത്രപ്രദർശനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=nXn0K8FACKY
https://www.youtube.com/watch?v=nXn0K8FACKY
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717990" എന്ന താളിൽനിന്ന് ശേഖരിച്ചത്