Jump to content
സഹായം

"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 174: വരി 174:


REPORT 2016-17
REPORT 2016-17
2016-2017 അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.one-coin പദധതിയുടെ ഉദ്ഘാടനം നടന്നു.S.S.L.C ക്ക് 100% വിജയം നേടി.യോഗത്തില്‍ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.S.S.L.C ക്ക് 100% വിജയം കരസ്ഥമാക്കിയതിന് കോപ്പറേറ്റിവ് മാനേജര്‍ ഏവരേയും അഭിനന്ദിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബന്ധം,പ്രതിജ്ഞ,പരിസ്ഥിതി ഗാനം,പരിസ്ഥിതി ലോഗോ എന്നിവ അവതരിപ്പിച്ചു.വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതിദിന ഉദ്ഘാടനം H.M Sr.Pavithra നിര്‍വഹിച്ചു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ നിര്‍വഹിച്ചു.ആല്‍ഫ പാലിയേറ്റിവ് കെയര്‍ അംഗങ്ങള്‍ കുട്ടികള്‍ക്ക് രോഗങ്ങളെക്കുറിച്ച് ക്ലാസ് നല്‍കി.വായനാവാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ പുസ്തകവിതരണം നടത്തി.അസംബിളിയില്‍ കുട്ടികള്‍ ഗാനാലാപനം.ആമുഖ പ്രഭാഷണം നടത്തി.സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.യോഗാ ദിനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയോഗാ ക്ലാസ് നല്‍ത്തി.രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോര്‍ട്സ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി.Dry Dayയോടനിബന്ധിച്ച്സ്ക്കുളിന്റെ മുന്‍വ‍ശം,സ്ക്കുള്‍ മെെതാനം,റോഡ് സെെഡ്,കൃഷിത്തോട്ടം വ‍‍ൃത്തിയാക്കി.എം.ഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ഫാ.ഫ്രാന്‍സീസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൊതുകുനിവാരണ ജാഥയും മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കറണവും നടത്തി.സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.പ്രസിഡന്റായി  ശ്രീ. സുനില്‍ കുമാറിനെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായിപ്രവീണ കെ. ചെയര്‍പേഴ്സണ്‍ ആയി റോസ്ന ഷാജന്‍ തിരഞ്ഞടുത്തു.  ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ല്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു.ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക്  ബിരിയാണി വിതരണം ചെയ്തു.കുട്ടികള്‍ മുണ്ടത്തിക്കോട് സ്നഹാലയം സന്ദര്‍ശിച്ച് 450-ളം പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ബ്ര. സണ്ണി കാട്ടുകാരന്‍,ജെസിഎന്നിവര്‍ ചേര്‍ന്ന് രണ്ടു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സ്കൂള്‍ തല ശാസ്ത്രകലാമേളകള്‍ നടത്തി.കായികമേള കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജു  ഉദ്ഘാടനം നിര്‍വഹിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ ദീപശിഖ നല്‍കി.വിജയികള്‍ക്ക് H.M സിസ്റ്റര്‍ പവിത്ര സമ്മാനം വിതരണം ചെയ്തു.ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും വിരഗുളിക വിതരണം ചെയ്യുകയും ചെയ്തു.
2016-2017 അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.one-coin പദധതിയുടെ ഉദ്ഘാടനം നടന്നു.S.S.L.C ക്ക് 100% വിജയം നേടി.യോഗത്തില്‍ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.S.S.L.C ക്ക് 100% വിജയം കരസ്ഥമാക്കിയതിന് കോപ്പറേറ്റിവ് മാനേജര്‍ ഏവരേയും അഭിനന്ദിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബന്ധം,പ്രതിജ്ഞ,പരിസ്ഥിതി ഗാനം,പരിസ്ഥിതി ലോഗോ എന്നിവ അവതരിപ്പിച്ചു.വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതിദിന ഉദ്ഘാടനം H.M Sr.Pavithra നിര്‍വഹിച്ചു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ നിര്‍വഹിച്ചു.ആല്‍ഫ പാലിയേറ്റിവ് കെയര്‍ അംഗങ്ങള്‍ കുട്ടികള്‍ക്ക് രോഗങ്ങളെക്കുറിച്ച് ക്ലാസ് നല്‍കി.വായനാവാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ പുസ്തകവിതരണം നടത്തി.അസംബിളിയില്‍ കുട്ടികള്‍ ഗാനാലാപനം.ആമുഖ പ്രഭാഷണം നടത്തി.സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.യോഗാ ദിനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയോഗാ ക്ലാസ് നല്‍ത്തി.രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോര്‍ട്സ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി.Dry Dayയോടനിബന്ധിച്ച്സ്ക്കുളിന്റെ മുന്‍വ‍ശം,സ്ക്കുള്‍ മെെതാനം,റോഡ് സെെഡ്,കൃഷിത്തോട്ടം വ‍‍ൃത്തിയാക്കി.എം.ഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ഫാ.ഫ്രാന്‍സീസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൊതുകുനിവാരണ ജാഥയും മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കറണവും നടത്തി.സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.പ്രസിഡന്റായി  ശ്രീ. സുനില്‍ കുമാറിനെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായിപ്രവീണ കെ. ചെയര്‍പേഴ്സണ്‍ ആയി റോസ്ന ഷാജന്‍ തിരഞ്ഞടുത്തു.  ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ല്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു.ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക്  ബിരിയാണി വിതരണം ചെയ്തു.കുട്ടികള്‍ മുണ്ടത്തിക്കോട് സ്നഹാലയം സന്ദര്‍ശിച്ച് 450-ളം പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ബ്ര. സണ്ണി കാട്ടുകാരന്‍,ജെസിഎന്നിവര്‍ ചേര്‍ന്ന് രണ്ടു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സ്കൂള്‍ തല ശാസ്ത്രകലാമേളകള്‍ നടത്തി.കായികമേള കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജു  ഉദ്ഘാടനം നിര്‍വഹിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ ദീപശിഖ നല്‍കി.വിജയികള്‍ക്ക് H.M സിസ്റ്റര്‍ പവിത്ര സമ്മാനം വിതരണം ചെയ്തു.ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും വിരഗുളിക വിതരണം ചെയ്യുകയും ചെയ്തു.* School Exibition നടത്തി.Independence Celebration നടത്തുകയും അതിനോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍ Display പള്ളി ഗ്രൗണ്ടില്‍ അവതരിപ്പിക്കുകയും ചെയ്തു. Independence Day Flag Hosting നടത്തി.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജു  മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.വി.അന്നായുടെ തിരുന്നാളിനോടനുബന്ധിച്ച് സെന്റ് ആന്‍സ് ഇടവകയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം  ചെയ്തു.കാരുണ്യനിധിയുടെ ഭവന നിര്‍മ്മാണത്തിന്റെ കുറ്റിയടിക്കല്‍ നടന്നു.ആഗസ്റ്റ് 25-ാം തിയ്യതി വീടിന്റെ കല്ലിടല്‍ ചടങ്ങ് നടത്തി.പുല്ലഴി വികാരി Rev.Fr.Francis Vazhappilly നിര്‍വഹിച്ചു. വുഷു Competition ന് കുട്ടികള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തു.അദ്ധ്യാപകദിനം ആഘോഷിച്ചു.പൂര്‍വ അദ്ധ്യാപകരെവിദ്യാലയത്തില്‍ ആദരിച്ചു.ഒാണാഘോഷം നടത്തി. പാവപ്പെട്ട സഹപാഠികള്‍ക്ക് ഓണപുടവ നല്‍കി.ഏഴാം ക്ലാസുകാരുടെ നേതൃത്വത്തില്‍ ജയിലില്‍ ഒാണാഘോഷം നടത്തി. Sub Jail,Jilla Jail എന്നിവ സന്ദര്‍ശിക്കുകയും വിവിധ ഒാണാഘോഷ പരിപ്പാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.Xth ന്(study tour) തിരുവനന്തപുരത്തേക്ക്  പഠനയാത്ര നടത്തി.Mother Sr.Lincy John-ന്റെ  Feast സ്റ്റാഫ് wish ചെയ്തു.അന്നുതന്നെ ഉച്ചയ്ക്ക് ബെെബള്‍ ക്വിസ്സ് നടത്തി.അസംബിളിയില്‍ കുട്ടികളും സ്റ്റാഫും കൊന്ത ചൊല്ലുകയും,വി.കൊച്ചുത്രേസ്യയുടെ Feast ആഘോഷിക്കുകയും ചെയ്തു.വി.കൊച്ചുത്രേസ്യയുടെ ടാബ്ളോ,പ്രസംഗം,H.M ന്റെ message എന്നീ പരിപാടികള്‍ നടന്നു.Science Drama :- Sub Jilla Second A Grade ലഭിച്ചു.പോലീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.K.C.S.L സമ്മാനം വിതരണം ചെയ്തു.തൃശൂര്‍  വെസ്റ്റ് ഉപജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍പി യുപി ഹെെസ്ക്കൂള്‍  വിഭാഗത്തില്‍ ഒാവറോള്‍ ഒന്നാംസ്ഥാനവും  സാമൂഹ്യ ശാസ്ത്ര മേളയില്‍ യുപി വിഭാഗം ഒന്നാംസ്ഥാനവും കരസ്ഥമാക്കി.കേരളപിറവിദിനത്തില്‍ മലയാള  അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പ്രസംഗം,വ‍ഞ്ചിപ്പാട്ട്,കവിതാലാപനം എന്നിവ അസംബിളിയില്‍ അവതരിപ്പിച്ചു.അന്ന് കുര്‍ബാന 11.30 ന് നടന്നു.കുഷ്ഠരോഗികളെ സൂചിപ്പിക്കുന്ന Fr.Damian സിനിമ സ്കുള്‍ കുട്ടികള്‍ക്ക് പ്രദര്‍ശനം നടത്തി.സ്കുള്‍ അസംബിളിയില്‍ Social Service Collection-ന്റെ സമ്മാനം വിതരണം ചെയ്തു.ലഹരിവിരുദ്ധ യോഗം കൂടി.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജുഅദ്ധക്ഷതവഹിച്ച യോഗത്തില്‍  ലഹരിവിരുദ്ധ പരിപാടികള്‍ ആസൂത്രണം ചെയ്തു.തുടര്‍ന്ന് High Tech ആക്കുന്നതിന്റെ യോഗം ചേര്‍ന്നു.കാരുണ്യഭവനത്തിന്റെ വെഞ്ചിരിപ്പു കര്‍മ്മം അഭിവന്ദ്യ പിതാവ് മാര്‍ റാഫേല്‍ തട്ടില്‍  നിര്‍വഹിച്ചു.താക്കോല്‍ദാന ചടങ്ങ് സ്കുള്‍ ഗ്രണ്ടില്‍ Rev.Fr.Chacko Cheruvathoor  നിര്‍വഹിച്ചു.K.C.S.L Day ആചരിച്ചു.കാലത്ത്  prosession all school നടത്തി. അത്നുശേഷം മോരു വെള്ളം വിതരണം ചെയ്തു.ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സദ്യ നല്‍കി.അസംബിളിയില്‍ കലോല്‍സവത്തിന്റെ സമ്മാന വിതരണം നടത്തി.കേരള കൗമുദിയും  റോഡ് സുരക്ഷാവകുപ്പും  നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.നവപ്രഭാ പ്രവര്‍ത്തനം തുടങ്ങി.ഹരിത കേരളം എന്ന പേരില്‍ സ്കുള്‍ തലത്തില്‍ ആസൂത്രണം ചെയ്തു.ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം Dr.Sr.Sandra (St.Mary's College Professor)നിര്‍വഹിച്ചു.ഋതു പ്രാെജക്ടിന്റെ ഭാഗമായി Dr.Nirmala,Dr.Raji ആരോഗ്യകേരളത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.മലിനീകരണത്തിനെതിരായി ഹെെസ്ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നാടകം അവതരിപ്പിച്ചു.ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് പാവക്കൂത്ത് നടത്തി.




230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171767" എന്ന താളിൽനിന്ന് ശേഖരിച്ചത്