"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 172: വരി 172:


'''''''REPORT 2016-17'''''''
'''''''REPORT 2016-17'''''''
REPORT 2016-17
2016-2017 അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.one-coin പദധതിയുടെ ഉദ്ഘാടനം നടന്നു.S.S.L.C ക്ക് 100% വിജയം നേടി.യോഗത്തില്‍ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.S.S.L.C ക്ക് 100% വിജയം കരസ്ഥമാക്കിയതിന് കോപ്പറേറ്റിവ് മാനേജര്‍ ഏവരേയും അഭിനന്ദിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രബന്ധം,പ്രതിജ്ഞ,പരിസ്ഥിതി ഗാനം,പരിസ്ഥിതി ലോഗോ എന്നിവ അവതരിപ്പിച്ചു.വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതിദിന ഉദ്ഘാടനം H.M Sr.Pavithra നിര്‍വഹിച്ചു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ നിര്‍വഹിച്ചു.ആല്‍ഫ പാലിയേറ്റിവ് കെയര്‍ അംഗങ്ങള്‍ കുട്ടികള്‍ക്ക് രോഗങ്ങളെക്കുറിച്ച് ക്ലാസ് നല്‍കി.വായനാവാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ പുസ്തകവിതരണം നടത്തി.അസംബിളിയില്‍ കുട്ടികള്‍ ഗാനാലാപനം.ആമുഖ പ്രഭാഷണം നടത്തി.സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.യോഗാ ദിനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയോഗാ ക്ലാസ് നല്‍ത്തി.രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോര്‍ട്സ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി.Dry Dayയോടനിബന്ധിച്ച്സ്ക്കുളിന്റെ മുന്‍വ‍ശം,സ്ക്കുള്‍ മെെതാനം,റോഡ് സെെഡ്,കൃഷിത്തോട്ടം വ‍‍ൃത്തിയാക്കി.എം.ഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ഫാ.ഫ്രാന്‍സീസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൊതുകുനിവാരണ ജാഥയും മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കറണവും നടത്തി.സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.പ്രസിഡന്റായി  ശ്രീ. സുനില്‍ കുമാറിനെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായിപ്രവീണ കെ. ചെയര്‍പേഴ്സണ്‍ ആയി റോസ്ന ഷാജന്‍ തിരഞ്ഞടുത്തു.  ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ല്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു.ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക്  ബിരിയാണി വിതരണം ചെയ്തു.കുട്ടികള്‍ മുണ്ടത്തിക്കോട് സ്നഹാലയം സന്ദര്‍ശിച്ച് 450-ളം പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ബ്ര. സണ്ണി കാട്ടുകാരന്‍,ജെസിഎന്നിവര്‍ ചേര്‍ന്ന് രണ്ടു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സ്കൂള്‍ തല ശാസ്ത്രകലാമേളകള്‍ നടത്തി.കായികമേള കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി.പ്രിന്‍സി രാജു  ഉദ്ഘാടനം നിര്‍വഹിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ഫ്രാന്‍സിസ് തേറാട്ടില്‍ ദീപശിഖ നല്‍കി.വിജയികള്‍ക്ക് H.M സിസ്റ്റര്‍ പവിത്ര സമ്മാനം വിതരണം ചെയ്തു.ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും വിരഗുളിക വിതരണം ചെയ്യുകയും ചെയ്തു.




230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169839" എന്ന താളിൽനിന്ന് ശേഖരിച്ചത്