"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ (മൂലരൂപം കാണുക)
13:37, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 129: | വരി 129: | ||
* ആഗസ്റ്റ് 6 - ഹിരോഷിമദിനം :- Social Club ക്ലബിന്റെ ആഭിമുഖ്യത്തില്‍സുഡാക്കോ കൊക്കുകളെ കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.വിദ്ധ്യാലയമുറ്റത്ത് സുഡാക്കോ കൊക്കുകളെ ഉണ്ടാക്കിവെച്ചു.യുദ്ധകെടുതിയെ കുറിച്ചുള്ള കവിതാലാപനം.യുദ്ധവിരുദ്ധ സന്ദേശം അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടുള്ള യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. | * ആഗസ്റ്റ് 6 - ഹിരോഷിമദിനം :- Social Club ക്ലബിന്റെ ആഭിമുഖ്യത്തില്‍സുഡാക്കോ കൊക്കുകളെ കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.വിദ്ധ്യാലയമുറ്റത്ത് സുഡാക്കോ കൊക്കുകളെ ഉണ്ടാക്കിവെച്ചു.യുദ്ധകെടുതിയെ കുറിച്ചുള്ള കവിതാലാപനം.യുദ്ധവിരുദ്ധ സന്ദേശം അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടുള്ള യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. | ||
* ആഗസ്റ്റ് 15 :- സ്വാതന്ത്ര്യദിനാഘോഷം - ദേശഭക്തി ഗാനം,ടാബ്ളോ,പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി.കുട്ടികള്‍ ഉണ്ടാക്കിയ ഫ്ലാഗുകളുടെ പ്രദര്‍ശനം നടത്തി. | * ആഗസ്റ്റ് 15 :- സ്വാതന്ത്ര്യദിനാഘോഷം - ദേശഭക്തി ഗാനം,ടാബ്ളോ,പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി.കുട്ടികള്‍ ഉണ്ടാക്കിയ ഫ്ലാഗുകളുടെ പ്രദര്‍ശനം നടത്തി. | ||
*ഓണാഘോഷം :- പൂക്കള മത്സരം,പുലിക്കളി,തിരുവാതിരക്കളി, | *ഓണാഘോഷം :- പൂക്കള മത്സരം,പുലിക്കളി,തിരുവാതിരക്കളി,ഹൈസ്ക്കൂളില്‍ ഒാണാഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ട സഹപാഠിക്ക്ഓണ പുടവ വിതരണം ചെയ്യുന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് സി.പവിത്ര നേത്യത്വം നല്‍കി. | ||
നൃത്തശില്പം,ചെണ്ടമേളം നടത്തി. | നൃത്തശില്പം,ചെണ്ടമേളം നടത്തി. | ||
* 'വീക്ഷണ','മനോരമ' പത്രങ്ങളുടെ വിതരണോദ്ഘാടനം നടത്തി.മികച്ച P.T.A കാര്‍ഷിക വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. | * 'വീക്ഷണ','മനോരമ' പത്രങ്ങളുടെ വിതരണോദ്ഘാടനം നടത്തി.മികച്ച P.T.A കാര്‍ഷിക വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
വരി 136: | വരി 136: | ||
* സെപ്റ്റംബര്‍ 4- സംസ്കൃതദിനം :- സ്ക്കുള്‍ അസംബ്ലളി വിവിധ കലാപരിപാടികളോടെ നടത്തി. | * സെപ്റ്റംബര്‍ 4- സംസ്കൃതദിനം :- സ്ക്കുള്‍ അസംബ്ലളി വിവിധ കലാപരിപാടികളോടെ നടത്തി. | ||
* സെപ്റ്റംബര്‍ 5 – അദ്ധ്യാപകദിനം:- കുട്ടികള്‍ ഗുരുവന്ദനം നടത്തി. കുട്ടികള്‍ തന്നെ അദ്ധ്യാപകരായി ക്ലാസെടുത്തു. | * സെപ്റ്റംബര്‍ 5 – അദ്ധ്യാപകദിനം:- കുട്ടികള്‍ ഗുരുവന്ദനം നടത്തി. കുട്ടികള്‍ തന്നെ അദ്ധ്യാപകരായി ക്ലാസെടുത്തു. | ||
* സെപ്റ്റംബര്‍ | * സെപ്റ്റംബര്‍ 22 – ഓസോണ്‍ ഡേ :- ഓസോണ്‍ ഡേയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തി. | ||
* ഒക്ടോബര്‍ 1 – വയോജനദിനം :- റെഡ്ക്രാേസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യുട്ടിലെ വ്യദ്ധരെ ആദരിച്ചു.പൊന്നാടയണിയിച്ചു. | * ഒക്ടോബര്‍ 1 – വയോജനദിനം :- റെഡ്ക്രാേസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യുട്ടിലെ വ്യദ്ധരെ ആദരിച്ചു.പൊന്നാടയണിയിച്ചു. | ||
*ഒക്ടോബര്‍ 6 – ഹിന്ദി ദിനം :- സ്ക്കുള്‍ അസംബ്ലളിയില്‍ ഹിന്ദിയില്‍ പ്രാര്‍ത്ഥന ദേശീയ ഗാനം,പ്രസംഗം എന്നിവ നടത്തി. | *ഒക്ടോബര്‍ 6 – ഹിന്ദി ദിനം :- സ്ക്കുള്‍ അസംബ്ലളിയില്‍ ഹിന്ദിയില്‍ പ്രാര്‍ത്ഥന ദേശീയ ഗാനം,പ്രസംഗം എന്നിവ നടത്തി. | ||
വരി 151: | വരി 151: | ||
* SCIENCE DRAMA ഹെെസ്ക്കൂള്‍ വിഭാഗം1-ാം സ്ഥാനം കരസ്ഥമാക്കി. | * SCIENCE DRAMA ഹെെസ്ക്കൂള്‍ വിഭാഗം1-ാം സ്ഥാനം കരസ്ഥമാക്കി. | ||
* ഉപജില്ലാ ബാന്റ് മേളം 1-ാം സ്ഥാനം കരസ്ഥമാക്കി. | * ഉപജില്ലാ ബാന്റ് മേളം 1-ാം സ്ഥാനം കരസ്ഥമാക്കി. | ||
* ഉപജില്ലാ കലോത്സവം സംസ്കൃതത്തില്‍ യു.പി വിഭാഗം | * ഉപജില്ലാ കലോത്സവം സംസ്കൃതത്തില്‍ യു.പി വിഭാഗം ഒാവറോള്‍ നേടി. | ||
*ഉപജില്ലാ കായിക മേളയില്‍ 4-ാം സ്ഥാനം കരസ്ഥമാക്കി. | *ഉപജില്ലാ കായിക മേളയില്‍ 4-ാം സ്ഥാനം കരസ്ഥമാക്കി. | ||
*റവന്യു കലോത്സവം :- ബാന്റ് മേളം 'A'Grade ടെ 1-ാം സ്ഥാനം കരസ്ഥമാക്കി. | *റവന്യു കലോത്സവം :- ബാന്റ് മേളം 'A'Grade ടെ 1-ാം സ്ഥാനം കരസ്ഥമാക്കി. | ||
വരി 158: | വരി 158: | ||
* കേരളപോലീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച 'ഡയല്‍ ' എന്ന സിനിമാ പ്രദര്‍ശനം നടത്തി. | * കേരളപോലീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച 'ഡയല്‍ ' എന്ന സിനിമാ പ്രദര്‍ശനം നടത്തി. | ||
* സ്ത്രീ സുരക്ഷയെക്കുറിച്ച് വനിതാ പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. | * സ്ത്രീ സുരക്ഷയെക്കുറിച്ച് വനിതാ പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. | ||
* നവംബര്‍ 1-കേരളപിറവി :- | * നവംബര്‍ 1-കേരളപിറവി :- കേരളപിറവിദിനാഘോഷം നടത്തി.നൃത്തശില്പം,ടാബ്ളോ,പ്രസംഗം,വഞ്ചപ്പാട്ട് എന്നീ മത്സരങ്ങള്‍ നടത്തി. | ||
നവംബര്‍ 9 :- C.V Raman Competiton സെന്റ് ആന്‍സില്‍ വെച്ച് നടന്നു. | നവംബര്‍ 9 :- C.V Raman Competiton സെന്റ് ആന്‍സില്‍ വെച്ച് നടന്നു. | ||
* നവംബര്‍ 14:- ശിശുദിനം -എല്‍പി വിഭാഗം പ്രസംഗം,പുഞ്ചിരി മത്സരം നടത്തി.Music Center – ന്റെ നേത്യത്വത്തില്‍ രാജു മാസ്റ്റര്‍ Instument Music നടത്തി. | * നവംബര്‍ 14:- ശിശുദിനം -എല്‍പി വിഭാഗം പ്രസംഗം,പുഞ്ചിരി മത്സരം നടത്തി.Music Center – ന്റെ നേത്യത്വത്തില്‍ രാജു മാസ്റ്റര്‍ Instument Music നടത്തി. | ||
* ഉപജില്ലാ കായിക മേളയില്‍ 4-ാം സ്ഥാനം കരസ്ഥമാക്കി. | * ഉപജില്ലാ കായിക മേളയില്‍ 4-ാം സ്ഥാനം കരസ്ഥമാക്കി. | ||
* ഡിസംബര്‍ :- | * ഡിസംബര്‍ :- ക്രിസ്മസ്ദിനത്തിലെ ആഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ കാരുണ്യനിധിശേഖരിച്ചത് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് വിതരണം ചെയ്തു. | ||
* പാലിയേറ്റിവ് കെയറിന്റെ നേത്യത്വത്തില്‍ പൊതിച്ചോറും വിതരണം ചെയ്തു. | * പാലിയേറ്റിവ് കെയറിന്റെ നേത്യത്വത്തില്‍ പൊതിച്ചോറും വിതരണം ചെയ്തു. | ||
* Social Service -ഈ സ്തൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ ഹാര്‍ട്ട് ഒാപ്പറേഷന് Rs.50000/- നല്കി. | * Social Service -ഈ സ്തൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ ഹാര്‍ട്ട് ഒാപ്പറേഷന് Rs.50000/- നല്കി. |