Jump to content
സഹായം

"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 308: വരി 308:

===പ്രതിഭകൾക്കൊപ്പം===
===പ്രതിഭകൾക്കൊപ്പം===
പൊതു വിദ്യാഭ്യാസ വകുപ്പും ശാസ്ത്രരംഗം സംസ്ഥാന സമിതിയും ചേർന്ന് 18.09.2021 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  ' പ്രതിഭകൾക്കൊപ്പം' എന്ന സംവാദ പരിപാടി സംഘടിപ്പിച്ചു.പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ അജിത് പരമേശ്വരൻ സൂം മീറ്റിലൂടെ കുട്ടികളോട് സംവദിക്കുന്ന ഈ പരിപാടി തത്സമയം ഫേസ് ബുക്ക്, യൂ ട്യൂബ് മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യതു.ഇതിൽ സ്കൂളിലെ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
 
! scope="col" style="width: 200px;" | പൊതു വിദ്യാഭ്യാസ വകുപ്പും ശാസ്ത്രരംഗം സംസ്ഥാന സമിതിയും ചേർന്ന് 18.09.2021 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  ' പ്രതിഭകൾക്കൊപ്പം' എന്ന സംവാദ പരിപാടി സംഘടിപ്പിച്ചു.പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ അജിത് പരമേശ്വരൻ സൂം മീറ്റിലൂടെ കുട്ടികളോട് സംവദിക്കുന്ന ഈ പരിപാടി തത്സമയം ഫേസ് ബുക്ക്, യൂ ട്യൂബ് മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യതു.ഇതിൽ സ്കൂളിലെ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു
[[പ്രമാണം:12018_55bs.jpg]]
|}
 
===STAY SAFE ONLINE -Awareness Campaign===
===STAY SAFE ONLINE -Awareness Campaign===
ജനമൈത്രി പോലീസ് ഹൊസ്ദുർഗ് ,എം പി എസ് ജി വി എച് എസ് എസ് സംയുക്തമായി STAY SAFE ONLINE എന്ന സൈബർ awareness campaign നടത്തി.അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സബീഷ് ഉൽഘാടനം നിർവ്വഹിച്ചു.വി.ബാലകൃഷ്ണൻ( ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കാഞ്ഞങ്ങാട് ) അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ ആശംസാ പ്രസംഗം നടത്തി.ശ്രി ശ്രീനാഥ് പി ആർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ശ്രീ ശ്രീജേഷ് (എസ് ഐ , ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ) സ്വാഗതവും സുരേഷ് മാസ്റ്റർ( സ്റ്റാഫ് സെക്രട്ടറി) നന്ദിയും പ്രകാശിപ്പിച്ചു.

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717417" എന്ന താളിൽനിന്ന് ശേഖരിച്ചത്