"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:40, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ജൈവവൈവിദ്ധ്യ ഉദ്യാനം
വരി 17: | വരി 17: | ||
== '''ജൈവവൈവിദ്ധ്യ ഉദ്യാനം''' == | == '''ജൈവവൈവിദ്ധ്യ ഉദ്യാനം''' == | ||
ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്. ജൈവ വൈവിദ്ധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. | ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്. ജൈവ വൈവിദ്ധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിചെടികൾ, പച്ചക്കറികൾ, ആമ്പൽക്കുളങ്ങൾ, ജലത്തിന്റെ പുനചംക്രമണ മാതൃക എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം. | ||
== '''ശാസ്ത്ര പാർക്ക്''' == | == '''ശാസ്ത്ര പാർക്ക്''' == | ||
ശാസ്ത്ര തത്ത്വങ്ങൾ കണ്ടറിയുവാനും, പ്രായോഗികമാക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ അഭിയാൻ സ്കൂളിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്ക് കുട്ടികൾക്ക് കൗതുകവും അറിവും പകർന്നു നൽകുന്ന വേറിട്ട പഠനാനുഭവമാണ്. | |||
== ഗ്രന്ഥശാല == | |||