"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:53, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→സ്പോർട്സ് & ഗ്രൗണ്ട്
വരി 15: | വരി 15: | ||
== <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> == | == <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> == | ||
ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്. എൽ .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കല-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്. | ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്. എൽ .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കല-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്. | ||
[[പ്രമാണം:48550football.jpg|ഇടത്ത്|ലഘുചിത്രം]] | |||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു. വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ. | വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു. വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ. | ||