Jump to content
സഹായം

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:


Beads work - സിമോണി അച്ചാമ്മ മാത്യു
Beads work - സിമോണി അച്ചാമ്മ മാത്യു
*  
*  
<center><font size=5>
<center><font size=5>'''<big>പ്രവേശനോത്സവം 2020</big>'''
2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾ കുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽ വിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന്  ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരും കുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു. അതാത് ക്ലാസ് അദ്ധ്യാപകർ,  അധ്യാപകരേയും വിദ്യാർത്ഥികളെയും പരിച്ചയപ്പെടുത്തുന്നതിനായി  വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെ കലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.
 
'''മനസ്സറിഞ്ഞ്''' :ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻ സാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എ യുടെയും നേതൃത്വത്തിൽ
 
കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു.
 
'''പരിസ്ഥിതി ദിനം''':കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ള പ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
 
'''വയനാദിനം''':ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായന വരാചാരണവും സംഘടിപ്പിച്ചു.
 
'''അണ്ണാൻ കുഞ്ഞും തന്നാലായത്''': ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ്‌ പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.
 
'''സ്വാതന്ത്ര്യദിനം:''' ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.
 
'''ഒരുമയുടെ ആഘോഷം:''' കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ  ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
 
'''ഹിന്ദി ദിനാചരണം :'''ഹിന്ദി അധ്യാപകരുടെ  നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര  ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.
 
'''തെരേസിയൻ ഡേ :'''സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ  തിരുന്നാൾ ദിനമായ ഒക്ടോബർ1  വിവിധ പരിപാടികളോടെ ആചരിച്ചു.
 
'''തെരേസിയൻ കലോൽസവം :'''കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ  ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.
 
'''കേരളപ്പിറവി''' :64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715603" എന്ന താളിൽനിന്ന് ശേഖരിച്ചത്