Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:

== <font color="black">ചരിത്രം ==
==ചരിത്രം==

<font color="black"> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്.  പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും, ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128  വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഡിവിഷനുകളിലായി  1163  കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ  492 കുട്ടികളും അധ്യയനം നടത്തിവരുന്നു. ഹയർസെക്കൻഡറി ലീഡർ കുമാരി അലൻ ജോയ് ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി  അനഘ എസ് എന്നിവർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന, ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 53 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി  അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

[[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]

== <font color="black" size=6.5>ഭൗതികസൗകര്യങ്ങൾ </font>==
==<font color="black" size=6.5>ഭൗതികസൗകര്യങ്ങൾ==
<font color="black" size=4>
*ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.

വരി 88: വരി 89:
*രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.

*<font size="5" color="red">[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]<font>
*<font color="black" size=5>[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]<font>

== <font color="black" size=6.5>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==<font color="black" size=6.5>പാഠ്യേതര പ്രവർത്തനങ്ങൾ==
*  <font color="black" size=5>'''സ്കൗട്ട് & ഗൈഡ്സ്'''</font>

<font color="black" size=4>സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.   

വരി 106: വരി 107:
<font color="black" size=4>ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു.<br>

*<font color="black" size=5>[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<font>

*<font size="5" color="red">[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<font>
*<font color="black" size=5>[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>

*<font size="5" color="blue">[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>
==<font color="black" size=6.5>സാരഥികൾ==

==<font size="6.5" color="black">സാരഥികൾ</font>==
<font color="black" size=5>[[{{PAGENAME}}/വിദ്യാലയ സാരഥികളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിദ്യാലയ സാരഥികളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

[[{{PAGENAME}}/വിദ്യാലയ സാരഥികളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിദ്യാലയ സാരഥികളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
==<font color="black" size=6.5>സ്റ്റാഫ് ഫോട്ടോ==

==<font size="6" color="black">സ്റ്റാഫ് ഫോട്ടോ</font>==
<font color="black" size=5>[[{{PAGENAME}}/സ്റ്റാഫ് ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്റ്റാഫ് ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>

<font size="5" color="blue">[[{{PAGENAME}}/സ്റ്റാഫ് ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്റ്റാഫ് ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>
==<font color="black" size=6.5>അധ്യാപകർ (എച്ച്.എസ്.എസ്സ്)==
<font color="black" size=5>[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]

==<font size="6" color="black">അധ്യാപകർ (എച്ച്.എസ്.എസ്സ്)</font>==
==<font color="black" size=6.5>അധ്യാപകർ (എച്ച്.എസ്സ്.)==
[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
<font color="black" size=5>[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]
 
==<font size="6" color="black">അധ്യാപകർ (എച്ച്.എസ്സ്.)</font>==
[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]

==<font color="black" size=6.5>മുൻ സാരഥികൾ==

<font size="5" color="blue">[[{{PAGENAME}}/മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>
<font color="black" size=5>[[{{PAGENAME}}/മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>

==<font color="black" size=6.5>ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ==

<font color="black" size=4>അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ...........

സമയത്തിന്റെ അനിവാര്യതയിൽ ഔദ്യോഗീക രംഗത്തു നിന്നും വിരമിച്ച പൂർവ്വസൂരികൾക്കു പ്രണാമം!

<font size="5" color="blue">[[{{PAGENAME}}/വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<font>
<font color="black" size=5>[[{{PAGENAME}}/വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==<font color="black">അധ്യാപക രക്ഷകർതൃ സമിതി</font>==

[[{{PAGENAME}}/സ്കൂൾ പി.ടി.എ- കൂടുതൽ അറിയാൻ|സ്കൂൾ പി.ടി.എ- കൂടുതൽ അറിയാൻ]]
==<font color="black" size=6.5>മാനേജ്മെന്റ്==

==<font color="black">സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ</font>==
<font color="black" size=5>[[{{PAGENAME}}/സ്കൂൾ പി.ടി.എ- കൂടുതൽ അറിയാൻ|സ്കൂൾ പി.ടി.എ- കൂടുതൽ അറിയാൻ]]

<font size="5" color="blue">[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]]<font>
==<font color="black" size=6.5>സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ==

==<font size="6" color="black">പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ </font>==
<font color="black" size=5>[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]]<font>

<font size="5" color="blue">[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണുവാൻ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണുവാൻ]]<font>
==<font color="black" size=6.5>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

<font color="black" size=5>[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണുവാൻ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണുവാൻ]]

*<font size="5" color="black">പേര്: ധന്യ ശങ്കർ കെ. എസ്.
*പേര്: ധന്യ ശങ്കർ കെ. എസ്.
   
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2004 (സമ്പൂർണ്ണ എപ്ലസ്)

വരി 165: വരി 163:

*<font size="5" color="black">പേര്: ഡോ. അനുപമ സി.വി
*പേര്: ഡോ. അനുപമ സി.വി
    
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2007 (സമ്പൂർണ്ണ എപ്ലസ്)   

വരി 177: വരി 175:
   
*<font size="5" color="black">പേര്: ഡോ.ശ്രീനിജ എം.മേനോൻ
*പേര്: ഡോ.ശ്രീനിജ എം.മേനോൻ
    
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2008 (സമ്പൂർണ്ണ എപ്ലസ്)

വരി 193: വരി 191:

*<font size="5" color="black">പേര്: ശ്രുതി സുദേവൻ
*പേര്: ശ്രുതി സുദേവൻ

എസ്.എസ്.എൽ.സി പാസ്സായ വർഷം: 2013  (സമ്പൂർണ്ണ എപ്ലസ്)

വരി 223: വരി 221:

*<font size="5" color="black">പേര്: ഷഹന ബീഗം .എസ്
*പേര്: ഷഹന ബീഗം .എസ്
   
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2015 (സമ്പൂർണ്ണ എപ്ലസ്)

വരി 237: വരി 235:
വിദ്യാഭ്യാസ യോഗ്യത: ബി ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ.

==<font size="6" color="black">ചിത്രശാല</font>==   
==<font color="black" size=6.5>ചിത്രശാല==   

<font size="5" color="blue">[[{{PAGENAME}}/ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]<font>
<font color="black" size=5>[[{{PAGENAME}}/ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]<font>

==<font color="black">വഴികാട്ടി</font>==
==<font color="black" size=6.5>വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-align: center; font-size:99%;width:70%;" |

{{#multimaps:10.592434769046006, 76.48475120604897|zoom=18}}  

  | style="background-color:#A1C2CF;width:30%; "|

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<font color="black" size=4>
*മാർഗ്ഗം -1 പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.

*മാർഗ്ഗം  2 വടക്കഞ്ചേരി ബൈപ്പാസ്‌ റോഡിൽ ലൂർദ് മാതാ ഫൊറോനാ പള്ളിയുടെ എതിർ വശത്തായി സ്ഥിതി ചെയ്യുന്നു.  

{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"  |--  |} |}  <!--visbot  verified-chils->-->

2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714919" എന്ന താളിൽനിന്ന് ശേഖരിച്ചത്