Jump to content
സഹായം

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}<gallery>
{{PHSSchoolFrame/Header}}<gallery>
</gallery>{{prettyurl|ST.THERESAS CHENGAROOR}}{{Schoolwiki award applicant}}{{Infobox School
</gallery>{{prettyurl|ST.THERESAS CHENGAROOR}}{{Schoolwiki award applicant}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
=='''<big>ആമുഖം</big> '''==
{{Infobox School
|സ്ഥലപ്പേര്=ചെങ്ങരൂർ
|സ്ഥലപ്പേര്=ചെങ്ങരൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 49: വരി 57:
|box_width=380px
|box_width=380px
}}
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<big>ആമുഖം</big> ''' ==
'''<big>പ</big>'''ത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ'''. ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......  

വരി 81: വരി 82:
ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും '''hi-tech''' ആണ്.

വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്.
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്. ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
=='''ലൈബ്രറി, ക്ലാസ്  ലൈബ്രറി'''==
=='''ലൈബ്രറി, ക്ലാസ്  ലൈബ്രറി'''==
:കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി    ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ്  ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

വരി 186: വരി 187:
</gallery>
</gallery>
*     
*     
'''<big>സ്കൂൾ അസംബ്ലി</big>'''
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥിനികൾ ഈശ്വര ചിന്തയിലും ധാർമ്മികതയിലും അച്ചടക്കത്തിലും വളർന്നു വരുവാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന സ്കൂൾ അസംബ്ലി വിദ്യാലയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി ആഴ്ചതോറും നടത്തപ്പെടുന്നു. സ്കൂൾ അസംബ്ലി യിൽ  ക്ലാസ്സ്‌ ടീച്ചറുടെ പ്രചോദനാത്മകമായ സന്ദേശം ഉൾപ്പെടുത്തി കൊണ്ട് കുട്ടികളുടെ നൈസർഗീക വാസനകളുടെ പരിപോഷണ വേദിയായി  സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുവാനും പ്രോത്സഹനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ഈ സന്ദർഭം വിനിയോഗിക്കുന്നു. ആഴ്ച തോറും നടത്തുന്ന അസംബ്ലി കൂടാതെ ചില പ്രത്യേക ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചും അസംബ്ലി ക്രമീകരിക്കുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുന്നതിനും സ്കൂൾ അസംബ്ലി യിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.
'''<big>സ്കൂൾ കലോത്സവം</big>'''
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ പരിപോഷിക്കുന്നതിനും വളർത്തുന്നതിനും കുട്ടികൾക്ക് അവസരം നൽകുന്നതിനായി ഓരോ ക്ലാസ്സിനെയും ഓരോ ഗ്രൂപ്പായി പരിഗണിച് സ്കൂൾ കലോത്സവം നടത്തി വരുന്നു. ഏറെ പ്രചോദനാത്മകവും പ്രതീക്ഷ നിർഭരവുമാണ് കലോത്സവം. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കുട്ടികളെ സബ്ജില്ലാ കലോത്സവത്തിനായി ഒരുക്കുന്നു.  കലോത്സവ വേദികളിലെല്ലാം കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച് സ്കൂളിന് അഭിമാനമുണ്ടാക്കുന്നു . ജില്ലാ  കലോത്സവത്തിനും സംസ്ഥാന കലോത്സവ വേദികളിലും കുട്ടികൾ പ്രകടനം നടത്താറുണ്ട്.അതിനു വേണ്ടുന്ന സഹായങ്ങളെല്ലാം സ്കൂളിന്റെ ഭാഗത്തു നിന്ന് നടത്താറുണ്ട്
'''<big>ഫുഡ്‌ ഫെസ്റ്റ്</big>'''
എല്ലാവർഷവും  തെരേസിയൻ ദിവസമായ ഒക്ടോബർ ഒന്നിനോട് അനുബന്ധിച്ചു സ്കൂളിൽ ഒരു ഫുഡ്‌ ഫെസ്റ്റ് നടത്താറുണ്ട്.കുട്ടികൾ അവരുടെ വീടികളിൽ നിന്ന് കൊതിയുറുന്ന വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്നു വിതരണം ചെയ്യുന്നു.അതിൽ നിന്ന് കിട്ടുന്ന സാമ്പത്തികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കുട്ടികളിൽ നിന്നും രഷിതാക്കളിലിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ഫുഡ്‌ ഫെസ്റ്റിനു ലഭിക്കാറുണ്ട്.
'''<big>ഇംഗ്ലീഷ് കാർണിവൽ</big>'''
ആംഗലേയ ഭാഷയുടെ മാഹാത്മ്യം കുട്ടികളെ മനസ്സിലാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടികൾക്ക് നൽകുന്ന വേദിയാണ് ഇംഗ്ലീഷ് കാർണിവൽ. ആധുനിക ലോകത്തിൽ ആംഗലേയഭാഷാപഠനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ആംഗലേയ ഭാഷാപഠനം വളരെയധികം അത്യാവശ്യമാണ്. പ്രസംഗം, കവിത, നാടകം, സ്കിറ്റുകൾ, രചനകൾ ഇവ ഉൾപ്പെടുന്നു. വൈവിധ്യവും മികവാർന്ന പരിപാടികളാണ് ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുന്നത്. സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ല ,ജില്ല ,സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം കരസ്ഥമാക്കിയ പരിപാടികൾ ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ B ഗ്രേഡും ലഭിച്ചത് സെൻറ് തെരേസാസിന് ഒരു പൊൻതൂവൽ ആണ്. ക്ലാസ് തിരിച്ച് പരിപാടികൾ നടത്തുമ്പോൾ വ്യത്യസ്തമായ കഴിവുകളാണ് കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഇംഗ്ലീഷ് കാർണിവൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആംഗലേയ ഭാഷയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വളർത്തി പരിപോഷിപ്പിക്കുന്ന ഒരു സുവർണ്ണ വേദിയാണ് ഇംഗ്ലീഷ് കാർണിവൽ.

== '''[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2017-18|പ്രവർത്തനങ്ങൾ 2017-2018]]'''==
== '''[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2017-18|പ്രവർത്തനങ്ങൾ 2017-2018]]'''==
വരി 215: വരി 231:
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==

:*'''സ്കൂൾ കലോത്സവം'''                                                                                                                                                                                                                
:* '''പഠനോത്സവം''' : കുട്ടികളുടെ പാഠ്യപാട്യേ തര മികവുകൾ തദ്ദേ ശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ സമൂഹത്തിന് മുൻപിൽ പ്രകടമാക്കുന്ന ഉ ത് സവമാണ് പഠനോത്സവം. 2018-19 ലെ പഠന മികവു കൊണ്ട് വിസ്മയം തീർത്ത ദിനമാണ് 13/02/2019.ഈ മഹത്തായ ചടങ്ങിന്റെ അധ്യക്ഷപദം അലങ്കരിച്ചത് പി. റ്റി. എ പ്രസിഡന്റ് ആണ്. ഈ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവർ സന്നിഹി തരായിരുന്നു. ഡിജിറ്റൽ മാഗസിൻ, ചരിത്രപ്രദർശനം, ഔഷധ സസ്യപ്രദർശനം, വിവിധ ക്ലബ് പ്രവർത്തനപ്രദർശനങ്ങൾ, കുട്ടികളുടെ കലാപരിപാടി കൾ തുടങ്ങി ഒരു ദിവസം കുട്ടികൾഉത്സ വമാക്കി തീർത്തു.
:*'''സ്കൂൾ കലോത്സവം'''
:*കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു

:*'''കായികം'''                                                                                                                                                                                                                                 
:*'''കായികം'''                                                                                                                                                                                                                                 
വരി 244: വരി 261:
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==

* 2019-20 ലെ '''പഠനത്സവം''' പി. റ്റി. എ പ്രസിഡന്റി ന്റെ അധ്യ ക്ഷ തയിൽ 12/02/2020ൽ നടത്തി. ഉത്ഘാടനം നിർവഹിച്ചത് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്നു. വാർഡ് മെമ്പർ സന്നിഹി തനായിരുന്നു. വിവിധ യിനം പരിപാടി കൾ കൊണ്ട് ഈ സുദിനം കുട്ടികൾ ആഘോഷമാക്കി തീർത്തു   
* '''2019-2020''' അധ്യായന വർഷത്തിൽ SSLC പരീക്ഷ യിൽ 174 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.'''19  കുട്ടികൾ എല്ലാ വിഷയത്തിനും A+''' ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി .
* '''സ്കൂൾ കലോത്സവം'''
* '''സ്കൂൾ കലോത്സവം'''

വരി 296: വരി 315:

== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2020-21|<u>പ്രവർത്തനങ്ങൾ 2020-21</u>]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2020-21|<u>പ്രവർത്തനങ്ങൾ 2020-21</u>]]''' ==
'''<big>പ്രവേശനോത്സവം 2020</big>'''
2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾ കുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽ വിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന്  ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരും കുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു. അതാത് ക്ലാസ് അദ്ധ്യാപകർ,  അധ്യാപകരേയും വിദ്യാർത്ഥികളെയും പരിച്ചയപ്പെടുത്തുന്നതിനായി  വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെ കലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.
'''മനസ്സറിഞ്ഞ്''' :ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻ സാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എ യുടെയും നേതൃത്വത്തിൽ
കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു.
'''പരിസ്ഥിതി ദിനം''':കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ള പ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
'''വയനാദിനം''':ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായന വരാചാരണവും സംഘടിപ്പിച്ചു.
'''അണ്ണാൻ കുഞ്ഞും തന്നാലായത്''': ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ്‌ പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.
'''സ്വാതന്ത്ര്യദിനം:''' ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.
'''ഒരുമയുടെ ആഘോഷം:''' കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ  ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
'''ഹിന്ദി ദിനാചരണം :'''ഹിന്ദി അധ്യാപകരുടെ  നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര  ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.
'''തെരേസിയൻ ഡേ :'''സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ  തിരുന്നാൾ ദിനമായ ഒക്ടോബർ1  വിവിധ പരിപാടികളോടെ ആചരിച്ചു.
'''തെരേസിയൻ കലോൽസവം :'''കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ  ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.
'''കേരളപ്പിറവി''' :64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
'''വായന ദിനാചരണം''' :അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.
ഇത്തവണ ഓൺലൈൻ ഓണഘോഷമായിരുന്നു വിവിധ തരം ഓൺലൈൻ  മത്സരങ്ങൾ (മലയാളി മങ്ക, മാവേലി മന്നൻ, പ്രചാന്ന വേഷം, ഓണാപാട്ട്, സെൽഫി കോണ്ടെസ്റ്റ്, പാചക മത്സരം )നടത്തി.
'''ലോക ഹൃദയ ദിനം''' :ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ  ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.
'''ഗാന്ധി ജയന്തി''' :ഗാന്ധി ജയന്തി യോട് അനുബന്ധിച്ച്  കുട്ടികൾക്കായി ഒരു ഓൺലൈൻ  ക്വിസ് മത്സരം നടത്തി.
'''വ്യക്തി ശുചിത്വ'''ത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ്‌ എല്ലാ ക്ലാസ്സ്‌ അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി..പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി

== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ 2021-22]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22|പ്രവർത്തനങ്ങൾ 2021-22]]''' ==
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714861" എന്ന താളിൽനിന്ന് ശേഖരിച്ചത്