Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 112: വരി 112:
സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലുള്ളത്.             

=== 15[[പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ് / എൽ എം എസ് യൂ പി എസ് കോട്ടുക്കോണം|.പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ് / എൽ എം എസ് യൂ പി എസ് കോട്ടുക്കോണം]] ===
=== 15[[പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ് / എൽ എം എസ് യൂ പി എസ് കോട്ടുക്കോണം|.പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ്]] ===
പ്രകൃതി കനിഞ്ഞു നൽകിയ പൈതൃക സ്വത്താണ് കോട്ടുക്കോണം വരിക്ക മാങ്ങ .ലോകം മുഴുവൻ പേര് കേട്ട കോട്ടുക്കോണം മാങ്ങ ഇന്ന് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്.അതുകൊണ്ടു ഈ പ്രാദേശിക പൈതൃക സ്വത്ത് കാത്തു സൂക്ഷിക്കാൻ ,വരും തലമുറയ്ക്കായ് കൈമാറാൻ കോട്ടുക്കോണം എൽ എം എസ് യൂ പി സ്കൂൾ   ഈ അധ്യയന വർഷത്തിൽ തുടക്കമിടുകയാണ്.   

644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714578" എന്ന താളിൽനിന്ന് ശേഖരിച്ചത്