"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(sneha bhavanam)
വരി 10: വരി 10:


== സ്നേഹ ഭവനം ==
== സ്നേഹ ഭവനം ==
സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ വീടില്ലാത്ത ഒരു വിദ്യാർത്ഥിക്ക് വീട് വച്ച് നൽകുന്നതിനുള്ള ആലോചനകൾ നടക്കുകയും 13 -01 -2022 ൽ നടന്ന പി ടി എ ജനറൽ ബോഡി യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ചെയ്തു.തുടർന്ന് അനുയോജ്യനായ ഉപഭോക്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പ്ലസ് വണ്ണിന് പഠിക്കുന്ന അമ്മ മരിച്ചു പോയ വീടില്ലാത്ത നിർദ്ധനയായ ഒരു വിദ്യാർത്ഥിനിയെ കണ്ടെത്തുകയും വീട് വച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കൂട്ടുകാരിക്ക് സ്നേഹക്കൂടൊരുക്കുന്നത് എങ്ങനെയെന്നു കാണാം  
സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ വീടില്ലാത്ത ഒരു വിദ്യാർത്ഥിക്ക് വീട് വച്ച് നൽകുന്നതിനുള്ള ആലോചനകൾ നടക്കുകയും 13 -01 -2022 ൽ നടന്ന പി ടി എ ജനറൽ ബോഡി യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ചെയ്തു.തുടർന്ന് അനുയോജ്യനായ ഉപഭോക്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പ്ലസ് വണ്ണിന് പഠിക്കുന്ന അമ്മ മരിച്ചു പോയ വീടില്ലാത്ത നിർദ്ധനയായ ഒരു വിദ്യാർത്ഥിനിയെ കണ്ടെത്തുകയും വീട് വച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കൂട്ടുകാരിക്ക് '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/സ്നേഹക്കൂടൊരുക്കുന്നത് എങ്ങനെയെന്നു കാണാം|സ്നേഹക്കൂടൊരുക്കുന്നത് എങ്ങനെയെന്നു കാണാം]]'''




1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1713869" എന്ന താളിൽനിന്ന് ശേഖരിച്ചത്