Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

sneha bhavanam
(sneha bhavanam)
വരി 7: വരി 7:
സദാനന്ദപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക സംസ്കാരത്തിന് നാന്ദി കുറിച്ചുകൊണ്ട് നടപ്പാക്കുന്ന തനത് പ്രവർത്തനമാണ് അന്യോന്യം വീടും വിദ്യാലയവും പ്രൊജക്റ്റ്‌. മന്ത്രി കെ രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതിയിലൂടെ കുരുന്നു മനസ്സുകളിൽ മണ്ണിനോടുള്ള ആദരവിൽ നിന്ന് ലഭിക്കുന്ന ലളിതമായ ആഹ്ളാദവും സുരക്ഷിതത്വവും സ്വയംപര്യാപ്തതയും പാരിസ്ഥിതികമായ നിലനിൽപ്പും അനുഭവിച്ചറിയാൻ കഴിയും അതിലൂടെ സമൂഹത്തെ വിശുദ്ധവും മാനവികവുംഹരിതാഭവുമായ  ഒരു കാർഷിക സംസ്കാരത്തിലേക്ക് നയിക്കാൻ കഴിയും. ഓരോ വർഷവും ഈ പദ്ധതിയിലൂടെ പുതിയ പുതിയ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തിവരുന്നു.2021 -22 വർഷത്തെ അന്യോന്യം പദ്ധതിയുടെ കരട് രേഖ ഹെഡ്മിസ്ട്രസ്സ് സലീന ബായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

[[പ്രമാണം:39014hst8.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു]]

== സ്നേഹ ഭവനം ==
സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ വീടില്ലാത്ത ഒരു വിദ്യാർത്ഥിക്ക് വീട് വച്ച് നൽകുന്നതിനുള്ള ആലോചനകൾ നടക്കുകയും 13 -01 -2022 ൽ നടന്ന പി ടി എ ജനറൽ ബോഡി യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ചെയ്തു.തുടർന്ന് അനുയോജ്യനായ ഉപഭോക്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പ്ലസ് വണ്ണിന് പഠിക്കുന്ന അമ്മ മരിച്ചു പോയ വീടില്ലാത്ത നിർദ്ധനയായ ഒരു വിദ്യാർത്ഥിനിയെ കണ്ടെത്തുകയും വീട് വച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കൂട്ടുകാരിക്ക് സ്നേഹക്കൂടൊരുക്കുന്നത് എങ്ങനെയെന്നു കാണാം

== മുറ്റത്തെ പച്ചപ്പ് ==
== മുറ്റത്തെ പച്ചപ്പ് ==
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1713846" എന്ന താളിൽനിന്ന് ശേഖരിച്ചത്