Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:


== മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ  ==
== മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ  ==
കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ്.  കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷിനടത്തുന്നുണ്ട് . ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ  വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് .2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.കഴിഞ്ഞവർഷം സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ  ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ  അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി  കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി  സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്
കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ്.  കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷിനടത്തുന്നുണ്ട് . ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ  വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് .2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.2018-19 അധ്യയന വർഷത്തിൽ സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ  ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ  അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി  കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി  സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്
<gallery>
<gallery>
39014-cbdc.png|ബയോ‍ൈവേഴ്സിറ്റി പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
പ്രമാണം:39014-cbdc.png|ബയോ ഡൈവേഴ്സിറ്റി  പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
39014_farm.jpeg|ക്ലബ്ബംഗങ്ങൾ കൃഷിത്തോട്ടത്തിൽ
പ്രമാണം:39014 farm.jpeg|ക്ലബ്ബംഗങ്ങൾ കൃഷിത്തോട്ടത്തിൽ
39014_farm2.jpeg|വിളവെടുപ്പ്
പ്രമാണം:39014 farm2.jpeg|വിളവെടുപ്പ്
39014_farm3.jpeg|വിളവെടുപ്പ്
പ്രമാണം:39014 farm3.jpeg|വിളവെടുപ്പ്
39014_news.jpeg|പത്രവാർത്ത
പ്രമാണം:39014 news.jpeg|പത്രവാർത്ത
</gallery>
</gallery>


1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1713449" എന്ന താളിൽനിന്ന് ശേഖരിച്ചത്