|
|
വരി 19: |
വരി 19: |
|
| |
|
| [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]] | | [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]] |
|
| |
| == ശാസ്ത്ര ക്ലബ് ==
| |
| [[പ്രമാണം:47326 SSLP0058.resized.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ് |പകരം=|നടുവിൽ]]
| |
|
| |
| കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ചാന്ദ്രദിനാചരണം അന്ന്. റോക്കറ്റ് നിർമ്മാണം, ചന്ദ്രമനുഷ്യനായി അനുഭവ വിവരണം, ചിത്രരചന, ഡോക്കുമെന്ററി പ്രദർശനം എന്നിവയെല്ലാം സംഘടിപ്പിച്ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു.
| |
|
| |
| '''പ്രവർത്തനങ്ങൾ'''
| |
| *ദിനാചരങ്ങളുടെ നടത്തിപ്പ്
| |
|
| |
| *ഹോം ലാബ് സജ്ജീകരണം
| |
|
| |
| *ശേഖരണം
| |
|
| |
| *പരീക്ഷണങ്ങളിൽ ഏർപ്പെടൽ
| |
|
| |
| *നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ,
| |
|
| |
|
| |
|
| |
| ....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
| |
|
| |
|
| == പരിസ്ഥിതി ക്ലബ് == | | == പരിസ്ഥിതി ക്ലബ് == |