Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:


===ഇൻഡോർ സ്റ്റേഡിയം===
===ഇൻഡോർ സ്റ്റേഡിയം===
വർഷങ്ങളായി നമ്മുടെ സ്കൂളിന്റെ ഒരു സ്വപ്നമായിരുന്ന ഇൻഡോർ സ്റ്റേഡിയം യഥാത്ഥ്യമായിട്ട് രണ്ടു വർഷം തികയുന്നു. കല കായിക സാഹിത്യ രംഗങ്ങളിൽ ഇൻഡോർ സ്റ്റേഡിയം ഏവർക്കും ആതിഥ്യമരുളുന്ന വേദി തന്നെയാണ്. അടിമാലി സബ്ജില്ലയിലെ തന്നെ നിരവധി പ്രോഗ്രാമുകൾ ഈ വേദിയിൽ സംഘടിപ്പിക്കുകയുണ്ടായി. വേനലിന്റെ ചൂടിലും വർഷ കാലത്തിന്റെ മഴപ്പെഴ്ത്തും ഭയപ്പെടാതെ കുട്ടികളെ ഈ സ്റ്റേഡിയത്തിൽ ഒരുമിച്ചു കുട്ടി വിവിധ പ്രോഗ്രാമുകൾ ചെയ്യാം എന്നത് ഒരു വലിയ അനുഗ്രഹം തന്നെ. സ്കൂൾ വാർഷികാഘോഷ പരിപാടികൾക്കും , യുവജനോത്സവ പരിപാടികൾക്കും എന്നല്ല ഒട്ടനവധി സ്കൂൾ പ്രോഗ്രാമുകൾക്കു വേദിയാവുകയാണ് ഈ ഇൻഡോർ സ്റ്റേഡിയം.


===വിശാലമായ കളിസ്ഥലം===
===വിശാലമായ കളിസ്ഥലം===
ഫാത്തിമ മാതയിലെ കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികാസത്തിനും കളിയ്ക്കും കായിക വ്യായമങ്ങൾക്കുമായിമായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.  
ഫാത്തിമ മാതയിലെ കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികാസത്തിനും കളിയ്ക്കും കായിക വ്യായമങ്ങൾക്കുമായിമായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. കളിയും കായികവും വിനോദവുമെല്ലാം കുട്ടികൾ ഏറെ ഇഷ്ടപ്പെടുമ്പോൾ അവരെ കൂടുതൽ ഊർജസ്വലരാക്കുന്ന ഒരു സ്കൂൾ മൈതാനം നമുക്കു സ്വന്തമായുണ്ട്. ഖോ ഖോ, കബടി,  ത്രോ ബോൾ, ഫുട്ബോൾ , അത് ലെറ്റിക്സ്‌ എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുത്ത് കൂടുതൽ ഉൻമേഷത്തോടെ സ്കൂളിൽ ആയിരിക്കാൻ കുട്ടികൾക്ക് കഴിയുന്നു


===ഫുട്ബോൾ കോർട്ട്===
===ഫുട്ബോൾ കോർട്ട്===
വരി 71: വരി 72:


=== പൂന്തോട്ടം===
=== പൂന്തോട്ടം===
സ്കൂൾ പരിസരങ്ങളിൽ പൂച്ചെടികളും കൊച്ചുമരങ്ങളും നട്ടുപിടിപ്പിച്ച് മനേഹരമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.


===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം===
===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712334" എന്ന താളിൽനിന്ന് ശേഖരിച്ചത്