"എസ്.എം.യു.പി.എസ്സ്, മേരികുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.യു.പി.എസ്സ്, മേരികുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:09, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→സ്‌കൗട് & ഗൈഡ്:
വരി 24: | വരി 24: | ||
=== സ്‌കൗട് & ഗൈഡ്: === | === സ്‌കൗട് & ഗൈഡ്: === | ||
തയ്യാർ എന്ന മുദ്രാവാക്യവുമായി ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട് & ഗൈഡ് പ്രസ്ഥാനം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . രാജ്യസ്നേഹവും സാമൂഹികപ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള ഉന്നത പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടനാ നിസ്തുലമായ സ്ഥാനം വഹിക്കുന്നു . | "തയ്യാർ" എന്ന മുദ്രാവാക്യവുമായി ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട് & ഗൈഡ് പ്രസ്ഥാനം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . രാജ്യസ്നേഹവും സാമൂഹികപ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള ഉന്നത പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടനാ നിസ്തുലമായ സ്ഥാനം വഹിക്കുന്നു . ഓരോ വർഷവും ദ്വിതീയ സോപാൻ പരീക്ഷ എഴുതി പാസ്സായി കുട്ടികൾ രാജപുരസ്കാർ ടെസ്റ്റിന് തയ്യാറായി ഹൈസ്കൂളിലേക്ക് കടന്നുപോകുന്നു .ഇതിനോടൊപ്പം 600 ലധികം കുട്ടികൾ ഈ സംഘടനയുടെ നന്മയും സാധ്യതയും സ്വന്തമാക്കിയിട്ടുണ്ട് .സ്കൗട്ട് മാസ്റ്ററായി ശ്രീ വിൻസൻറ് ദേവസ്യയും ഗൈഡ് ക്യാപ്റ്റനായി സിസ്റ്റർ ജോളി ജോസഫും സേവനം അർപ്പിക്കുന്നു .ഈ സ്കൂളിൻറെ എല്ലാവിധ വളർച്ചയ്ക്കും കുട്ടികൾ നേതൃത്വം നൽകുന്നു .സ്വയംപര്യാപ്തതയും കർമശേഷിയുള്ള കുട്ടികളെ രൂപീകരിച് എടുക്കുവാൻ ഈ സംഘടനയ്ക്ക് സാധിക്കുന്നു . |