Jump to content
സഹായം

"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
=='''ചരിത്രം'''==
=='''ചരിത്രം'''==
1951-ൽ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്.

2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011  ജൂൺ 28ന് സമാപിക്കുകയും ചെയ്തു.സ്കൂളിന്റെ സപ്തതി ആഘോഷം '''കൃഷി വകുപ്പ് മന്ത്രി ശ്രീ'''  '''കെ .കൃഷ്ണൻകുട്ടി''' 05/02/2022 നു ഉദ്‌ഘാടനം ചെയ്യുന്നു  . '''പാലക്കാട് എം പി ശ്രീ . വി കെ . ശ്രീകണ്ഠൻ , ഒറ്റപ്പാലം എം എൽ എ  ശ്രീ അഡ്വ പ്രേംകുമാർ''' എന്നിവർ പങ്കെടുക്കും .   
2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011  ജൂൺ 28ന് സമാപിക്കുകയും ചെയ്തു.സ്കൂളിന്റെ സപ്തതി ആഘോഷം '''വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ'''  '''കെ .കൃഷ്ണൻകുട്ടി''' 05/02/2022 നു ഉദ്‌ഘാടനം ചെയ്തു  . '''പാലക്കാട് എം പി ശ്രീ . വി കെ . ശ്രീകണ്ഠൻ , ഒറ്റപ്പാലം എം എൽ എ  അഡ്വ. ശ്രീ പ്രേംകുമാർ''' എന്നിവർ പങ്കെടുത്തു  .   

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 118: വരി 118:
=='''ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ'''==
=='''ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ'''==

== '''സ്കൂളിന്റെ സപ്തതി ആഘോഷം സമുചിതമായി ആഘോഷിക്കുന്നു''' ==
== '''സ്കൂളിന്റെ സപ്തതി ആഘോഷം സമുചിതമായി ആഘോഷിച്ചു''' ==
[[പ്രമാണം:20039 pkd jub1.jpg|ലഘുചിത്രം|348x348ബിന്ദു]]
[[പ്രമാണം:20039 pkd jub1.jpg|ലഘുചിത്രം|348x348ബിന്ദു]]

സ്കൂളിന്റെ സപ്തതി ആഘോഷം  ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു . ബഹുമാനപ്പെട്ട  വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി പരിപാടി ഉദ്‌ഘാടനം  ചെയ്തു . പാലക്കാട് എം പി  ശ്രീ വി കെ ശ്രീകണ്ഠൻ, ഒറ്റപ്പാലം എം. ൽ. എ അഡ്വ .കെ പ്രേംകുമാർ ,കവി പി രാമൻ തുടങ്ങിയവർ പങ്കെടുത്തു . കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ചടങ്ങു അവസാനിച്ചു .

329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712027" എന്ന താളിൽനിന്ന് ശേഖരിച്ചത്