"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:32, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022Expanding article
(→അക്കാഡമിക വർഷം 2021-22: Expanding article) |
(Expanding article) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം എന്നീ ക്ലബ്ബുകൾ സമന്വയിപ്പിച്ച ക്ലബ് ആണ് ശാസ്ത്രരംഗം ക്ലബ്. നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട ദിനാചരണങ്ങൾ നടത്തി വരുന്നു. മികച്ച വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, രചനാമത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രോത്സവത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിലി മറിയ മനോജ് എന്ന കൊച്ചു മിടുക്കിക്ക് ശാസ്ത്രലേഖനത്തിന് റാന്നി സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഗണിതാശയ അവതരണത്തിന് പത്താം ക്ലാസ്സിലെ അർജുൻ അജികുമാറിന് സബ്ജില്ല തലത്തിൽ മൂന്നാം സമ്മാനവും ലഭിച്ചു. | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം എന്നീ ക്ലബ്ബുകൾ സമന്വയിപ്പിച്ച ക്ലബ് ആണ് ശാസ്ത്രരംഗം ക്ലബ്. നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട ദിനാചരണങ്ങൾ നടത്തി വരുന്നു. മികച്ച വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, രചനാമത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. 2021-22ൽ ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രോത്സവത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിലി മറിയ മനോജ് എന്ന കൊച്ചു മിടുക്കിക്ക് ശാസ്ത്രലേഖനത്തിന് റാന്നി സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഗണിതാശയ അവതരണത്തിന് പത്താം ക്ലാസ്സിലെ അർജുൻ അജികുമാറിന് സബ്ജില്ല തലത്തിൽ മൂന്നാം സമ്മാനവും ലഭിച്ചു. | ||
സ്കൂൾ ശാസ്ത്രരംഗം കോർഡിനേറ്റർസ് ആയി സുജി സൂസൻ ഡാനിയേൽ, ആശ എസ് എൽ എന്നിവർ പ്രവർത്തിക്കുന്നു. | സ്കൂൾ ശാസ്ത്രരംഗം കോർഡിനേറ്റർസ് ആയി സുജി സൂസൻ ഡാനിയേൽ, ആശ എസ് എൽ എന്നിവർ പ്രവർത്തിക്കുന്നു. | ||