Jump to content
സഹായം

"എ.എം.എൽ.പി.എസ് എടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2022
ചരിത്രം
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header|ചരിത്രം=}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,  
[[എ.എം.എൽ.പി.എസ് എടപ്പുലം/സ്കൂളിനെ കുറിച്ച് ചരിത്രം|ചരിത്രം]] {{PSchoolFrame/Header|ചരിത്രം=}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,  

സീമാമു മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലൻ മാസ്റ്റർ , മൂസ്സ മാസ്റ്റർ വേണുകുമാരൻ നായർമാസ്റ്റർ, ,ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാനധ്യാപകർ. 21/1/1999 മുതൽ സ്കൂളിൻ്റെ പ്രധാനധ്യാപിക ശ്രീമതി ഷേർളി തോമസ് ആണ് .സ്കൂളിൻ്റെ ആദ്യത്തെ പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹ് മാൻ ഹാജിയാണ്.

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711582" എന്ന താളിൽനിന്ന് ശേഖരിച്ചത്