Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


==ലോകബാലവേല വിരുദ്ധദിനം==
==ലോകബാലവേല വിരുദ്ധദിനം==
'''.ജൂൺ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട്  പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും  എതിരായ  സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി'''
'''ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു. കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട്  പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും  എതിരായ  സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി'''


==ജനസംഖ്യ ദിനം==
==ജനസംഖ്യ ദിനം==
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711448" എന്ന താളിൽനിന്ന് ശേഖരിച്ചത്