"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:36, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ജൂൺ 5 പരിസ്ഥിതി ദിനം =
വരി 28: | വരി 28: | ||
[[പ്രമാണം:42021 13002.jpg|thumb|നടുവിൽ |അഭിനന്ദനങ്ങൾ.]] | [[പ്രമാണം:42021 13002.jpg|thumb|നടുവിൽ |അഭിനന്ദനങ്ങൾ.]] | ||
[[പ്രമാണം:42021 97890.jpg|thumb|നടുവിൽ |ഗാന്ധിപ്രതിമ അനാവരണം ................]] | [[പ്രമാണം:42021 97890.jpg|thumb|നടുവിൽ |ഗാന്ധിപ്രതിമ അനാവരണം ................]] | ||
=ജൂൺ 5 പരിസ്ഥിതി ദിനം == | ==ജൂൺ 5 പരിസ്ഥിതി ദിനം == | ||
'''ഈ അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഖാടനം ബഹുമാനപ്പെട്ട HM മായ ടീച്ചർ നിർവഹിച്ചു .കുട്ടികളിൽ സാമൂഹിക ബോധവൽക്കരം സാമൂഹിക പ്രതിബദ്ധത, നീതി ,സാമൂഹിക കാഴ്ചപാട് , ദേശീയബോധം എന്നിവ വളർത്തിയെടുക്കാൻ ക്ലബ് ശ്രമിക്കുന്നു .''' | '''ഈ അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഖാടനം ബഹുമാനപ്പെട്ട HM മായ ടീച്ചർ നിർവഹിച്ചു .കുട്ടികളിൽ സാമൂഹിക ബോധവൽക്കരം സാമൂഹിക പ്രതിബദ്ധത, നീതി ,സാമൂഹിക കാഴ്ചപാട് , ദേശീയബോധം എന്നിവ വളർത്തിയെടുക്കാൻ ക്ലബ് ശ്രമിക്കുന്നു .''' | ||
== | ==പരിസ്ഥിതിദിന ആഘോഷം == | ||
'''പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . ''പ്രകൃതിസ്നേഹം കുട്ടികളിൽ '' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരണവും നടത്തി . ഇതിൽ ആരതി , അൽഅമീൻ എന്ന കുട്ടികൾ മികച്ച നിലവാരം പുലർത്തി''' | '''പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . ''പ്രകൃതിസ്നേഹം കുട്ടികളിൽ '' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരണവും നടത്തി . ഇതിൽ ആരതി , അൽഅമീൻ എന്ന കുട്ടികൾ മികച്ച നിലവാരം പുലർത്തി''' | ||
== | ==ലോകബാലവേല വിരുദ്ധദിനം== | ||
'''.ജൂൺ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി''' | '''.ജൂൺ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി''' | ||