Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 67: വരി 67:


=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്|4 . മാനേജ്മെൻറ്]] ===
=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്|4 . മാനേജ്മെൻറ്]] ===
അവർണ്ണർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ജനങ്ങളെല്ലാം ജന്മിമാരുടെ പുരയിടങ്ങളിൽ ജോലി ചെയ്യണമായിരുന്നു.അതിൽ കൊച്ചു കുട്ടികൾ മുതൽ സ്ത്രീകളും ,പുരുഷന്മാരും എല്ലാവരും ഉണ്ടായിരുന്നു.ഇത്തരത്തിൽ കഷ്ടതയുടെ അനുഭവങ്ങളിലൂടെ അടിച്ചൊതുക്കപ്പെട്ട ഒരു സമൂഹമായി ജീവിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്രിസ്തീയ മിഷനറിമാർ കേരളത്തിലേയ്ക്ക് കടന്നു വരുന്നത്.കേരളത്തിലെ ജനങ്ങളുടെയും,കുട്ടികളുടെയും അവസ്ഥ കണ്ടിട്ട് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉയർച്ച ഉണ്ടാവു എന്ന് മനസിലാക്കിയ മിഷനറിമാർ ആദ്യം പള്ളികൾക്കു മുൻപായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .ഇത്തരത്തിൽ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരള മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്.ദക്ഷിണ കേരള മഹായിടവകയിലെ എൽ എം എസ്  കോർപ്പറേറ്റ് മാനേജ്മമെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .നിലവിൽ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നത് മോസ്റ്റ് റവ .എ ധർമരാജ് റസാലം തിരുമേനിയാണ്
അവർണ്ണർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ജനങ്ങളെല്ലാം ജന്മിമാരുടെ പുരയിടങ്ങളിൽ ജോലി ചെയ്യണമായിരുന്നു.അതിൽ കൊച്ചു കുട്ടികൾ മുതൽ സ്ത്രീകളും ,പുരുഷന്മാരും എല്ലാവരും ഉണ്ടായിരുന്നു.ഇത്തരത്തിൽ കഷ്ടതയുടെ അനുഭവങ്ങളിലൂടെ അടിച്ചൊതുക്കപ്പെട്ട ഒരു സമൂഹമായി ജീവിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്രിസ്തീയ മിഷനറിമാർ കേരളത്തിലേയ്ക്ക് കടന്നു വരുന്നത്.കേരളത്തിലെ ജനങ്ങളുടെയും,കുട്ടികളുടെയും അവസ്ഥ കണ്ടിട്ട് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉയർച്ച ഉണ്ടാവു എന്ന് മനസിലാക്കിയ മിഷനറിമാർ ആദ്യം പള്ളികൾക്കു മുൻപായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .ഇത്തരത്തിൽ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരള മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്.


=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രധാനാധ്യാപകർ|5 . പ്രധാനാധ്യാപകർ]] ===
=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രധാനാധ്യാപകർ|5 . പ്രധാനാധ്യാപകർ]] ===
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711113" എന്ന താളിൽനിന്ന് ശേഖരിച്ചത്