Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 318: വരി 318:
മാതൃഭൂമി നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഓൺലൈൻ മൂകാഭിനയ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. 5000രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് ലഭിക്കുക. തച്ചങ്ങാട് സ്കൂളിലെ അധ്യാപകനായിരുന്ന ജയേഷ് കൃഷ്ണയാണ് മൂകാഭിനയ പരിശീലനം നടത്തിയത്. പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നേതൃത്വം നൽകി. അഭിലാഷ് രാമൻ സാങ്കേതിക വിഭാഗം കൈകാര്യം,  ചെയ്തു. തച്ചങ്ങാട് സ്കൂളിലെ പെൺകുട്ടികൾ മാത്രം അഭിനയിച്ച മൂകാഭിനയം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. വിദ്യാർത്ഥികളായ സുനിഷ. എൻ, ഭാവന. എസ്.നായർ, ഗോപിക. ബി, മയൂഖ.കെ.വി, നിവേദ്യ കൃഷ്ണൻ, നന്ദന നാരായണൻ, അരുണിമ ചന്ദ്രൻ തുടങ്ങിയവരാണ് അരങ്ങിൽ അണിനിരന്നത്. മൊത്തം 106 എൻട്രികളിൽ നിന്നാണ് തച്ചങ്ങാട് ഈ നേട്ടം കൈവരിച്ചത്.

=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''
===നിർഭയം അറിവ് പകർന്ന് ജനമൈത്രീപോലീസ്_21_02_2021===

[[പ്രമാണം:12060 sthreesuraksha3.jpg|ലഘുചിത്രം]]

വരി 325: വരി 325:
===സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ കുട്ടിപോലീസ്_09_03_2021===

തച്ചങ്ങാട് : സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കാൻ കാസറഗോഡ് ജില്ലാ പോലീസ് വനിതാ വിഭാഗം തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസിന് പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. എസ്.പി സി, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് പ്രത്യേക പരിശീലനം നൽകിയത്.കാസറഗോഡ് പോലീസ് വനിതാ സെൽ അംഗങ്ങളായ സിവിൽ പോലീസ് (WSDT) ജയശ്രീ , സൈദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബേക്കൽ സ്റ്റേഷൻ ജനമൈത്രീ പോലീസ് സീനിയർ സി.പി. ഒ രാജേഷ് എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പ്രണാബ് കുമാർ, എ.സി.പി. ഒ സുജിത എ.കെ, പ്രഭാവതി പെരു മാന്തട്ട, സജിത പി, എന്നിവർ സംസാരിച്ചു.

===ലാബ് @ഹോം_10_03_2021===
===ലാബ് @ഹോം_10_03_2021===
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികളുടെ ശില്പശാലക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി.  പി.ടി.എ, എസ്.എം.സി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതി ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ഗണിത ലാബും, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി ശാസ്ത്രലാബും സാമൂഹ്യശാസ്ത്ര ലാബുമാണ് തയാറാക്കി നൽകുന്നത്.ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മൗവ്വലിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ,  സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി പെരുമന്തട്ട, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

വരി 339: വരി 340:
അവതരിപ്പിച്ചത്.ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക,നിർഭയമായും സ്വതന്ത്രമായുംവോട്ടവകാശം വിനിയോഗിക്കുക തുടങ്ങിയ വിഷയങ്ങളിൽ പൊതുജന ബോധവൽക്കരണംനടത്തുന്നതിനായി സംഘടിപ്പിച്ച ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബേക്കൽ ഡി.വൈ എസ്.പി. ബിജു. കെ.എം നിർവ്വഹിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.പി.സി ഗാർഡിയൻ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാർ, സി.പി. ഒ. ഡോ.സുനിൽ കുമാർ കോറോത്ത്, വിജയകുമാർ, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക, പ്രകൃതിയെ സംരക്ഷിക്കു ക, വോട്ടവകാശം പാഴാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ മുപ്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എസ്.പി സി കാസറ്റുകൾ ഫ്ലാഷ് മോബിൽ അണിനിരന്നത്. പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്കൊണ്ടാണ് ഈ ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.ബിജി മനോജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിശീലിച്ചത്.

===ജില്ലാ കുട്ടിക്കർഷക പുര്സ്കാരം അരുണിമ ചന്ദ്രന്===
===നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിൽ തച്ചങ്ങാട് സ്കൂളിന് അഭിമാനാർഹ നേട്ടം_22_04_2021===
2020_21 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ തച്ചങ്ങാട് സ്കൂളിലെ 5വിദ്യാർത്ഥികൾ വിജയിച്ചു.
===ഭൗമ ദിനാഘോഷം സംഘടിപ്പിച്ചു.22_04_2021===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന ലോക ഭൗമദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://youtu.be/HQ6xtrpClC8
===സീഡ് ഹരിത വിദ്യാലയ പുരസ്കാരം തച്ചങ്ങാട് സ്കൂളിന്_27_04_2021===
===കോവിഡ് പ്രതിരോധദൗത്യത്തിൽ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും.30_04_2021===

[[പ്രമാണം:12060 spc donation.jpg|ലഘുചിത്രം]]
[[പ്രമാണം:12060 spc 2020 21 k.jpg|ലഘുചിത്രം|താങ്ക്സ്.എസ്.പി.സി പ്രൊജക്ടിൻെറ  ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നൽകുന്നു.]]
കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ജനത്തിന് കൈത്താങ്ങാകുന്നതിനും വാക്സിൻ ഉൾപ്പെടെയുളള പ്രതിരോധപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് താങ്ക്സ്.എസ്.പി.സി പ്രൊജക്ടിൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നൽകി.സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നുമായി ശേഖരിച്ച തുക തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പൊടിപ്പളം‍ എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡൻറ് ജിതേന്ദ്രകുമാർ എന്നിവർ ചേർന്ന് ‍ ബേക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്റ്റേഷൻഹൗസ് ഓഫീസർ ടി.വി പ്രദീഷിന് കൈമാറി. ചടങ്ങിൽ എ.എസ്.ഐ വിനയകുമാർ, കെ.ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ്കുമാർ, മനോജ് പിലിക്കോട്‍, ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

===സക്കീന ടീച്ചറും രാജൻ മാഷും വിരമിച്ചു_07_05_2021===
 
===<font color=#F03030>നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ തച്ചങ്ങാടിന്റെ അഭിമാനം</font>===

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710863" എന്ന താളിൽനിന്ന് ശേഖരിച്ചത്