ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PVHSSchoolFrame/Header}} | |||
{{prettyurl|M.B.V.H.S.S Senapathy}} | {{prettyurl|M.B.V.H.S.S Senapathy}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സേനാപതി | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
സ്ഥലപ്പേര്=സേനാപതി| | |റവന്യൂ ജില്ല=ഇടുക്കി | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |സ്കൂൾ കോഡ്=30033 | ||
റവന്യൂ ജില്ല=ഇടുക്കി| | |എച്ച് എസ് എസ് കോഡ്=06081 | ||
സ്കൂൾ കോഡ്=30033| | |വി എച്ച് എസ് എസ് കോഡ്=906016 | ||
സ്ഥാപിതദിവസം=03| | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം=10| | |യുഡൈസ് കോഡ്=32090500503 | ||
സ്ഥാപിതവർഷം=1979| | |സ്ഥാപിതദിവസം=03 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=10 | ||
പിൻ കോഡ്= 685619| | |സ്ഥാപിതവർഷം=1979 | ||
സ്കൂൾ ഫോൺ= 04868 | |സ്കൂൾ വിലാസം=സേനാപതി പി ഒ, ഇടുക്കി ജില്ല | ||
സ്കൂൾ ഇമെയിൽ=mbvhss@gmail.com| | |പോസ്റ്റോഫീസ്= | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=685619 | ||
|സ്കൂൾ ഫോൺ=04868 245283 | |||
|സ്കൂൾ ഇമെയിൽ=mbvhss@gmail.com<br>mbhss124@gmail.com<br>mbvhsssenapathy@vhsethrissur.com | |||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/30033 | |||
|ഉപജില്ല=നെടുങ്കണ്ടം | |||
സ്കൂൾ വിഭാഗം= എയ്ഡഡ്| | |തദ്ദേശസ്വയംഭരണസ്ഥാപനം=സേനാപതി | ||
|വാർഡ്=4 | |||
പഠന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
പഠന | |നിയമസഭാമണ്ഡലം=ഉടുമ്പൻചോല | ||
|താലൂക്ക്=ഉടുമ്പൻചോല | |||
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=അർദ്ധ സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | ||
പ്രധാന | |പഠന വിഭാഗങ്ങൾ5=വി. എച്ച്. എസ്. ഇ | ||
പി.ടി. | |സ്കൂൾ തലം=5-12 | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=271 | |||
സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10=227 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=498 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=214 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=117 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ=ബിനു പോൾ (വി.എച്ച്.എസ്.എസ്)<br>ഫാ. ലിന്റോ ലാസ്സർ (എച്ച്.എസ്.എസ്) | |||
|പ്രധാന അദ്ധ്യാപിക=സുജ റെയ്ച്ചൽ ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=തങ്കച്ചൻ വി. യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി അജി | |||
|സ്കൂൾ ചിത്രം=MBVHSS Cover.jpg | |||
|caption= | |||
|ലോഗോ= | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
വരി 45: | വരി 63: | ||
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
== ചരിത്രം == | == ചരിത്രം == | ||
'''''സേനാപതി സ്കൂൾ അന്നുമുതൽ ഇന്നുവരെ...''''' | |||
സഹ്യ മലമടക്കുകളിലെ സ്വർഗ്ഗംമേടിന്റെ താഴ്‌വരയിലെ പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ സ്വന്തം വിദ്യാലയമാണ് സേനാപതി '''മാർ ബേസിൽ വി. എച്ച്. എസ്. എസ് സ്കൂൾ'''. സേനാപതി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമുള്ള സ്കൂൾ. കുടിയേറ്റ കാലം മുതൽക്കേ വികസനം അകന്നുനിന്ന ഒരു പ്രദേശമായിരുന്നു സേനാപതി. ജനസംഖ്യയിൽ ഭൂരിപക്ഷവും പിന്നോക്ക ആദിവാസി വിഭാഗങ്ങളും, കർഷക തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമായിരുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. ഇരുപതും മുപ്പതും കിലോമീറ്ററുകൾ കാനന പാതയിലൂടെ കാൽനടയായി പോയി പഠിക്കേണ്ട സാഹചര്യമാണ് അക്കാലത്തു നിലനിന്നിരുന്നത്. ഈ ശോചനീയാവസ്ഥയിൽ മാറ്റം വരണമെന്നാഗ്രഹിച്ച '''തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും''', '''പരി. യാക്കോബായ സഭാ നേതൃത്വവും''' സേനാപതിയിൽ ഒരു സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനേകം സുമനസ്സുകളുടെ പ്രവർത്തനഫലമായി '''1979 ഒക്ടോബർ 3''' ആം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ '''ശ്രേഷ്ഠ കത്തോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ''' തിരുമനസ്സുകൊണ്ട് മാനേജരായി സേനാപതിയിൽ യൂ. പി സ്കൂളിന് സർക്കാർ അനുമതി ലഭിച്ച് ആരംഭിക്കുകയും ചെയ്തു. സുന്ദരമായ സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായി ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു. | സഹ്യ മലമടക്കുകളിലെ സ്വർഗ്ഗംമേടിന്റെ താഴ്‌വരയിലെ പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ സ്വന്തം വിദ്യാലയമാണ് സേനാപതി '''മാർ ബേസിൽ വി. എച്ച്. എസ്. എസ് സ്കൂൾ'''. സേനാപതി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമുള്ള സ്കൂൾ. കുടിയേറ്റ കാലം മുതൽക്കേ വികസനം അകന്നുനിന്ന ഒരു പ്രദേശമായിരുന്നു സേനാപതി. ജനസംഖ്യയിൽ ഭൂരിപക്ഷവും പിന്നോക്ക ആദിവാസി വിഭാഗങ്ങളും, കർഷക തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമായിരുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. ഇരുപതും മുപ്പതും കിലോമീറ്ററുകൾ കാനന പാതയിലൂടെ കാൽനടയായി പോയി പഠിക്കേണ്ട സാഹചര്യമാണ് അക്കാലത്തു നിലനിന്നിരുന്നത്. ഈ ശോചനീയാവസ്ഥയിൽ മാറ്റം വരണമെന്നാഗ്രഹിച്ച '''തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും''', '''പരി. യാക്കോബായ സഭാ നേതൃത്വവും''' സേനാപതിയിൽ ഒരു സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനേകം സുമനസ്സുകളുടെ പ്രവർത്തനഫലമായി '''1979 ഒക്ടോബർ 3''' ആം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ '''ശ്രേഷ്ഠ കത്തോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ''' തിരുമനസ്സുകൊണ്ട് മാനേജരായി സേനാപതിയിൽ യൂ. പി സ്കൂളിന് സർക്കാർ അനുമതി ലഭിച്ച് ആരംഭിക്കുകയും ചെയ്തു. സുന്ദരമായ സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായി ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു. | ||
വരി 54: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നും ശാന്തൻപാറയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലാണ് സേനാപതി മാർ ബേസിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ൽ യൂ. പി സ്കൂളായി പ്രവർത്തനമാരംഭിച്ച് പിന്നീട് ഹൈസ്കൂളായും (1982) വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും (2000) പിന്നീട് ഹയർ സെക്കണ്ടറിയായും (2014) ഉയർത്തപ്പെട്ടു. | |||
5 മുതൽ 12 വരെ ക്ലാസ്സുകളിലായി 829 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 20 അദ്ധ്യാപകരും ഹയർ സെക്കൻഡറിയിൽ 11 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 9 അധ്യാപകരുമാണ് ഉള്ളത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് കോഴ്‌സുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഓഫീസ് സെക്രെട്ടറിഷിപ് കോഴ്‌സുകളുമാണുള്ളത്. | |||
ജില്ലയിലെ തന്നെ മികച്ച ഭൗതികസൗകര്യങ്ങളുള്ള വിദ്യാലയമാണ് സേനാപതി സ്കൂൾ. | |||
* '''ഹൈടെക് ക്ലാസ്സ്മുറികൾ''' | |||
ആകെ 23 ഹൈടെക് ക്ലാസ്സ്മുറികളുണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് മുതലായ സൗകര്യങ്ങൾ എല്ലാ ക്ലാസ്സ്മുറികളിലും ലഭ്യമാണ്. | |||
* '''കമ്പ്യൂട്ടർ ലാബുകൾ''' | |||
രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 60 ഓളം കംപ്യൂട്ടറുകളും 15 ഓളം ലാപ്ടോപ്പുകളുമാണ് ഉള്ളത്. കൂടാതെ പ്രൊജക്ടർ, ഹൈസ്പീഡ് ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളും ഇരു ലാബുകളിലുമൊരുക്കിയിട്ടുണ്ട്. | |||
* '''ലാബുകൾ''' | |||
ഹൈസ്കൂൾ കുട്ടികൾക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ലാബും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി ലാബ്, സൂവോളജി ലാബ്, അഗ്രികൾച്ചർ ലാബ് എന്നിവയുണ്ട്. | |||
* '''ലൈബ്രറി''' | |||
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളും ഗ്രന്ഥങ്ങളുമടങ്ങിയ മികച്ച ലൈബ്രറിയും ഇവിടെ ഉണ്ട്. കൂടാതെ ടെലിവിഷൻ, പ്രൊജക്ടർ മുതലായ സൗകര്യങ്ങളും സജ്ജമാണ്. | |||
* '''സ്കൂൾ ഗ്രൗണ്ട്''' | |||
എല്ലായിനം കായികവിനോദങ്ങളും, അത്‌ലറ്റിക് പ്രവർത്തനങ്ങളും നടത്തുവാൻ പാകത്തിനുള്ള രണ്ട് ഗ്രൗണ്ടുകളാണ് സ്കൂളിനുള്ളത്. | |||
* '''ടോയ്‌ലറ്റ് സൗകര്യം''' | |||
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വളരെ മികച്ചതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്. | |||
* '''വാഹനസൗകര്യം''' | |||
വളരെ ദൂരസ്ഥലങ്ങളായ സൂര്യനെല്ലി, രാജാക്കാട്, ചെമ്മണ്ണാർ എന്നിവിടങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നിന്ന് പഠിക്കുന്നുണ്ട്. പൊതുഗതാഗതം, പ്രൈവറ്റ് ബസ് എന്നിവയുടെ അഭാവമുണ്ടെങ്കിലും സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 7 ബസ്സുകളാണ് സ്കൂളിനുള്ളത്. | |||
* '''മെഡിക്കൽ റൂം''' | |||
വളരെ സൗകര്യപ്രദമായി വിശ്രമിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകുന്നതിനും കാര്യക്ഷമമായ മെഡിക്കൽ റൂം സജ്ജമാണ്. | |||
* '''കുടിവെള്ളം''' | |||
കുടിവെള്ളം ലഭ്യതക്കായി സ്കൂളിൽ ഒരു കിണറും, ഒരു കുഴൽ കിണറും ഉണ്ട്. വാട്ടർ പ്യൂരിഫയറും ഇവിടെ ലഭ്യമാണ്. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതിനു മുമ്പായി ജലഗുണനിലവാര പരിശോധന നടത്തിവരുന്നു. | |||
ഇവക്കെല്ലാം പുറമെ താഴെപ്പറയുന്ന സൗകര്യങ്ങളും കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനകരമാം വിധം ക്രമീകരിച്ചിരിക്കുന്നു. | |||
* '''ജൈവ വൈവിധ്യ ഉദ്യാനം''' | |||
* '''ജല പരിശോധനാ ലാബ്''' | |||
* '''സ്കൂൾ സൊസൈറ്റി''' | |||
* '''ഓഡിറ്റോറിയം''' | |||
* '''പാചകപ്പുര''' | |||
* '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' | |||
* '''ഇന്റർനെറ്റ് സൗകര്യം''' | |||
* '''കേബിൾ ടി. വി കണക്ഷൻ''' | |||
* '''സി. സി. ടി. വി ക്യാമറകൾ''' | |||
* '''സ്പോർട്സ് റൂം''' | |||
* '''പഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രത്യേക മുറി''' | |||
* '''വിവിധ ക്ലബ്ബ്കൾ''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * നാഷണൽ കേഡറ്റ് കോർപ്‌സ് '''(NCC)''' | ||
* | * ജൂനിയർ റെഡ് ക്രോസ് '''(JRC)''' | ||
* | * നാഷണൽ സർവീസ് സ്കീം '''(NSS)''' | ||
* | * സ്‌കൗട്ട് & ഗൈഡ്സ് | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * സോഷ്യൽ സയൻസ് ക്ലബ് | ||
* വായനാമൂല | |||
LITTLE KITE DIGITAL MAGAZINE 2019 | * ശാസ്ത്ര ക്ലബ് | ||
* നാഷണൽ ഗ്രീൻ കോർപ്‌സ് '''(NGC)''' | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* പരിസ്ഥിതി ക്ലബ് | |||
* ഗണിത ക്ലബ് | |||
* കായിക പരിശീലനങ്ങൾ | |||
* കലാ പരിശീലനങ്ങൾ | |||
'''ലിറ്റിൽ കൈറ്റ്സ്''' | |||
'''LITTLE KITE DIGITAL MAGAZINE 2019''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''തൊട്ടിക്കണം സെന്റ്. ജോർജ് യാക്കോബായ പള്ളിയുടെ''' മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. '''റവ. ഫാ. സിബി വർഗ്ഗീസ് വാലയിൽ''' സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു വരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big> | <big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</big> | ||
{|class="wikitable" style="text-align:center; width:300px; height:400px" border="1" | {|class="wikitable" style="text-align:center; width:300px; height:400px" border="1" | ||
|- | |- | ||
വരി 95: | വരി 171: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. എൽബി എൽദോസ് | |||
* ഡോ. ജോയ്സ് എം ജോസഫ് | |||
* ഡോ. ജ്യോതികൃഷ്ണ | |||
* ഡോ.അനു മാധവ് | |||
* ഡോ.ബിബിൻ ബിജു | |||
* ഡോ. ജിനീഷ് പി. ജി | |||
* ഡോ. ജിന്റോ ജോർജ് | |||
* കുമാരി. സോന പി.ഷാജി (അഭിനേത്രി) | |||
* ശ്രീ. മനോജ് കെ. കെ (അദ്ധ്യാപകൻ) | |||
* ഫാ. സിബി വർഗ്ഗീസ് വാലയിൽ (പുരോഹിതൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു. | * NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു. | ||
{{ | [[പ്രമാണം:MBVHSS.jpg|ലഘുചിത്രം|310x310ബിന്ദു]] | ||
{{Slippymap|lat= 9.950279|lon= 77.176058 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ