"നിലനില്ക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിന്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് | 1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിന്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിന്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സമൂഹത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയുസഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു. തുടർച്ചയായി 14തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി സിസി പൈകടയിൽ ആണ് ഇപ്പോഴുള്ള ഹെഡ്മിസ്.. | ||
2008 മുതൽ SSLCയ്ക്ക് നൂറുമേനി കൊയ്തു. | |||
കലാ രംഗത്ത് ജില്ലാ സംസ്ഥാന വേദികളിലെ നിത്യസാന്നിദ്ധ്യമായി. | |||
അക്കാദമിക മികവിനൊപ്പം വ്യത്യസ്തമായ സാമൂഹ്യബന്ധിത പരിപാടികൾ സംഘടിപ്പിച്ചു.സാധാരണക്കാരന്റെ ആശാ കേന്ദ്രമായി .... | |||
ഒടുവിൽ 6 കോടി രൂപയുടെ വികസന പരിപാടികൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നു ....ഈ മികവുകൾ | |||
അധ്യാപകരുടെ ആത്മസമർപ്പണത്തിന്റെയാണ്.രക്ഷിതാക്കളുടെ വിശ്വാസത്തിന്റെ യാണ് | |||
കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിന്റെയാണ് ...സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ പിന്തുണയുടെ യാണ് ....ഒരു വലിയ വാണിജ്യ സംസ്കാരത്തിന്റെ കഥ പറയുന്ന പഴയതെരുവിൽ സാമൂഹ്യമാറ്റത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് 160 വയസ്സ് പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി നിലയുറപ്പിച്ചിരിക്കുന്നു. | |||
ശക്തമായ കാൽവെയ്പോടെഉറച്ച വിശ്വാസത്തോടെകൂടുതൽ പ്രതീക്ഷയോടെഅതിലേറെ ഉത്തരവാദിത്തത്തോടെ മുന്നോട്ടു നടക്കുകയാണ് .... | |||
വികസനത്തിലേക്കുള്ള കഴിഞ്ഞ 15 വർഷത്തെ യാത്രയിൽ കൂടെച്ചേർന്നവർ നിരവധിയാണ് ...ജനപ്രതിനിധികൾ,വിദ്യാഭ്യാസ ഉദ്യോഗസ്ഥർപൂർവ കാല അധ്യാപകർ,പൂർവ വിദ്യാർഥികൾ,വിദ്യാഭ്യാസ പ്രവർത്തകർ,നാട്ടുകാർ,വിവിധ ഏജൻസികൾ,മാധ്യമങ്ങൾ,രക്ഷിതാക്കൾ,,കുട്ടികൾ,ജീവനക്കാർ | |||
ഈ പൊതു വിദ്യാലയത്തിന്റെ വളർച്ച സമൂഹത്തിന്റെ ആവശ്യമാണ് ....കാലഘട്ടത്തിന്റെ അനിവാര്യതയാണ് |