"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:50, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('പിലിക്കോട്ടെ കാവൽക്കാർ അന്നത്തിന്റെ പത്തായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പിലിക്കോട്ടെ കാവൽക്കാർ | '''പിലിക്കോട്ടെ കാവൽക്കാർ''' | ||
അന്നത്തിന്റെ പത്തായപ്പുരകളാണ് വയലുകൾ . വികസനം - | അന്നത്തിന്റെ പത്തായപ്പുരകളാണ് വയലുകൾ . വികസനം - | ||
വരി 48: | വരി 48: | ||
ലഭിച്ചിരുന്നു.പുതു തലമുറയിൽ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല . | ലഭിച്ചിരുന്നു.പുതു തലമുറയിൽ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല . | ||
.................................................................................................................................................... | |||
'''പിലിക്കോട്ടെ ഭാഷാപ്രയോഗങ്ങൾ''' | |||
............................... | |||
ആട= അവിടെ | |||
ഈട =ഇവിടെ | |||
പാങ്ങ്ണ്ടാ= ഭംഗിയുണ്ടാ | |||
ഓൻ = അവൻ | |||
ഓൾ = അവൾ | |||
കീഞ്ഞോ = ഇറങ്ങിക്കോ | |||
കണ്ടിനി = കണ്ടിരുന്നു | |||
കണ്ടിനാ? = കണ്ടുവോ? | |||
പാഞ്ഞിനി = ഓടി | |||
ചായപീട്യ= ചായ കട | |||
ചാടുക = കളയുക | |||
പൈക്കുന്നു = വിശക്കുന്നു | |||
ഇരിക്കറാ= ഇരിക്കൂ | |||
നടക്കറാ= നടക്കൂ | |||
പറേപ്പാ =പറയൂ | |||
ബെകിട്= വേണ്ടാതീനം | |||
പോയിറ്റു ബാടാ ഒരിക്ക= പോയി വരൂ വേഗം | |||
ബിശ്യം = വിശേഷം | |||
കൈച്ചാ = കഴിച്ചൊ? | |||
ചങ്ങായി =ചങ്ങാതി | |||
ചോറ് ബെയ്ച്ചാ = ചോറു കഴിച്ചോ ഒടുത്തു = എവിടെയുണ്ട് | |||
ഒപ്പരം = കൂടെ | |||
കൊണ്ടാ = കൊണ്ടുവാ | |||
അപ്യ= അവർ | |||
ഇപ്യ= ഇവർ | |||
ബേം വാ = വേഗം വരൂ | |||
പോയിനാ = പോയോ | |||
വന്നിനാ = വന്നോ, | |||
പാഞ്ഞോ = ഓടിക്കോ | |||
.................................................................................................................................................................................. |