Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് തൊടുപുഴ. ഈ പട്ടണത്തെ പുൽകിയൊഴുകുന്ന തൊടുപുഴയാറാണ്  ഇതിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിൽ ഒന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാർ വഴി എത്തുന്നതിനാൽ വേനലിലും ജല സമൃദ്ധമാണ്. കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മൂവാറ്റുപുഴയാറിൽ ചേരുന്നു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമാണ് തൊടുപുഴ. മലങ്കര ജലാശയം, കാഞ്ഞാർ, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കാറ്റാടികടവ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇല്ലിക്കൽ, വാഗമൺ, തുടങ്ങിയവ തൊടുപുഴയുടെ പരിസര പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

'''തൊടുപുഴയുടെ ഹ്രസ്വ ചരിത്രം'''
'''തൊടുപുഴയുടെ ഹ്രസ്വ ചരിത്രം'''
വരി 25: വരി 23:
'''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം'''
'''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം'''

''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂടം''' എന്ന [https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ]  സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ തെനംകുന്ന് പള്ളിയോടു ചേർന്നുള്ള പള്ളിമുറിയിൽ സ്കൂളിന്റെ  പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. ഇടവകാംഗമായ കണിയാമൂഴിയിൽ ചുമ്മാർ വർഗീസ് സംഭാവന ചെയ്ത സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്നു സ്കൂൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിനു   വടക്കു കിഴക്കു വശത്തായി, ഇന്നുകാണുന്ന ഓഡിറ്റോറിയം  നിലകൊള്ളുന്ന സ്ഥാനത്ത്  തെക്ക് വടക്കായി നീളത്തിൽ ഓടുമേഞ്ഞ കെട്ടിടത്തിൽ യുപി വിഭാഗവും, (പൊതു പരിപാടികൾ നടന്നിരുന്ന പ്രധാന വേദി ഈ കെട്ടിടമായിരുന്നു), ഇന്നു പള്ളി നിലകൊള്ളുന്ന സ്ഥാനത്തു L ആകൃതിയിൽ ഓടു മേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂളും പ്രവർത്തിച്ചിരുന്നു. 1960 ആരംഭിച്ച ''എൽ പി വിഭാഗം എസ് എസ് എൽ പി എസ്''  എന്ന പേരിൽ  സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എൽ പി സ്കൂളായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ   കിഴക്കുവശത്തു  തട്ടുതട്ടായി കിടന്നിരുന്ന സ്ഥലത്തു നിറയെ തെങ്ങുകൾ ഉണ്ടായിരുന്നു.   പടിഞ്ഞാറുവശത്തു അതിരിനോടു ചേർന്നു നിന്നിരുന്ന  തണൽമരങ്ങൾ കുട്ടികൾക്കു മാത്രമല്ല വഴിയാത്രക്കാർക്കും ആശ്വാസമായിരുന്നു. റോഡിനപ്പുറം  അന്നുണ്ടായിരുന്ന  പാടശേഖരങ്ങളും ചെറിയ കൈത്തോടുകളും   ഉച്ച  നേരങ്ങളിൽ  പാടവരമ്പിലൂടെ നടന്നതും  ആദ്യകാലങ്ങളിലെ കുട്ടികളുടെ  മനസിലെ  ഇന്നും മായാത്ത  ഓർമ്മകളാണ്.  തെങ്ങിൻ തോപ്പും, തണൽമരങ്ങളും, പാടശേഖരങ്ങളും വികസനത്തിന്റെ ചൂളം വിളിയിൽ ഇന്നു ഓർമ്മകൾ മാത്രമായി.       
''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂട'''മെന്ന[https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ]  സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ തെനംകുന്ന് പള്ളിയോടു ചേർന്നുള്ള പള്ളിമുറിയിൽ സ്കൂളിന്റെ  പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. ഇടവകാംഗമായ കണിയാമൂഴിയിൽ ചുമ്മാർ വർഗീസ് സംഭാവന ചെയ്ത സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്നു സ്കൂൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിനു   വടക്കു കിഴക്കു വശത്തായി, ഇന്നുകാണുന്ന ഓഡിറ്റോറിയം  നിലകൊള്ളുന്ന സ്ഥാനത്ത്  തെക്ക് വടക്കായി നീളത്തിൽ ഓടുമേഞ്ഞ കെട്ടിടത്തിൽ യുപി വിഭാഗവും, (പൊതു പരിപാടികൾ നടന്നിരുന്ന പ്രധാന വേദി ഈ കെട്ടിടമായിരുന്നു), ഇന്നു പള്ളി നിലകൊള്ളുന്ന സ്ഥാനത്തു L ആകൃതിയിൽ ഓടു മേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂളും പ്രവർത്തിച്ചിരുന്നു. 1960 ആരംഭിച്ച ''എൽ പി വിഭാഗം എസ് എസ് എൽ പി എസ്''  എന്ന പേരിൽ  സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എൽ പി സ്കൂളായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ   കിഴക്കുവശത്തു  തട്ടുതട്ടായി കിടന്നിരുന്ന സ്ഥലത്തു നിറയെ തെങ്ങുകൾ ഉണ്ടായിരുന്നു.   പടിഞ്ഞാറുവശത്തു അതിരിനോടു ചേർന്നു നിന്നിരുന്ന  തണൽമരങ്ങൾ കുട്ടികൾക്കു മാത്രമല്ല വഴിയാത്രക്കാർക്കും ആശ്വാസമായിരുന്നു. റോഡിനപ്പുറം  അന്നുണ്ടായിരുന്ന  പാടശേഖരങ്ങളും ചെറിയ കൈത്തോടുകളും   ഉച്ച  നേരങ്ങളിൽ  പാടവരമ്പിലൂടെ നടന്നതും  ആദ്യകാലങ്ങളിലെ കുട്ടികളുടെ  മനസിലെ  ഇന്നും മായാത്ത  ഓർമ്മകളാണ്.  തെങ്ങിൻ തോപ്പും, തണൽമരങ്ങളും, പാടശേഖരങ്ങളും വികസനത്തിന്റെ ചൂളം വിളിയിൽ ഇന്നു ഓർമ്മകൾ മാത്രമായി.       
[[പ്രമാണം:29359 school 5.jpeg|ലഘുചിത്രം|150x150ബിന്ദു|തെനംകുന്നിലെ പുതിയ ഹൈസ്കൂൾ]]
[[പ്രമാണം:29359 school 5.jpeg|ലഘുചിത്രം|150x150ബിന്ദു|തെനംകുന്നിലെ പുതിയ ഹൈസ്കൂൾ]]
ആധുനിക രീതിയിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ആവശ്യമായി വന്നപ്പോൾ ഹൈ സ്കൂളിനു വേണ്ടി മാത്രമായി തെനം കുന്നിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമ്മിക്കുകയും, 2001 ൽ ഹൈസ്കൂൾ വിഭാഗം മാത്രമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യുപി സെക്ഷൻ ഇവിടെ തന്നെ തുടരുകയും ചെയ്തു.     

818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710291" എന്ന താളിൽനിന്ന് ശേഖരിച്ചത്