"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
====== ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി  ജി. കെ ദേവധാർ എന്ന ഗോപാലകൃഷ്ണ ദേവധാർ 1921 കാലഘട്ടത്തിൽ D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നൽകി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറിൽ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാർത്ഥികളും  150-ൽ പരം അധ്യാപകരുമുള്ള , താനൂർ ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂളായി വളർന്നത് .          1871 -ൽ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്മ ദേവധാർ എന്ന മഹാനായ സാമൂഹ്യപരിഷ്കർത്താവ് സ്ഥാപിച്ച '''DMRT'''  ഹയർ എലമെന്ററി സ്കൂളിനെ 1952  ൽ ഹൈസ്കൂളായി ഉയർത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരൻ നമ്പ്യാർ‍ ചുമതലയേൽക്കുകയും ചെയ്തു . എന്നാൽ 1956-ൽ ഐക്യകേരളം നിലവിൽ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂൺ 15-ന് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും '''ദേവധാർ ഗവ.ഹൈസ്കൂൾ''' എന്നറിയപ്പെടുകയും ചെയ്തു.തുടർന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് സ്കൂളുകൾ ഹയർസെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ അതിലൊന്നായി ദേവധാർ. 1990 മുതൽ ദേവധാർ ഗവ.ഹൈസ്കൂൾ, ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂളായി മാറി.  അതിന്റെ ആദ്യത്തെ പ്രിൻസിപ്പാളായി ശ്രീ. സോമശേഖരൻ മാസ്റ്റർ ചുമതലയേൽക്കകയും ചെയ്തു. ======
====== ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി  ജി. കെ ദേവധാർ എന്ന [[ഗോപാലകൃഷ്ണ ദേവധാർ]] 1921 കാലഘട്ടത്തിൽ D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നൽകി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറിൽ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാർത്ഥികളും  150-ൽ പരം അധ്യാപകരുമുള്ള , താനൂർ ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂളായി വളർന്നത് .          1871 -ൽ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്മ ദേവധാർ എന്ന മഹാനായ സാമൂഹ്യപരിഷ്കർത്താവ് സ്ഥാപിച്ച '''DMRT'''  ഹയർ എലമെന്ററി സ്കൂളിനെ 1952  ൽ ഹൈസ്കൂളായി ഉയർത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരൻ നമ്പ്യാർ‍ ചുമതലയേൽക്കുകയും ചെയ്തു . എന്നാൽ 1956-ൽ ഐക്യകേരളം നിലവിൽ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂൺ 15-ന് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും '''ദേവധാർ ഗവ.ഹൈസ്കൂൾ''' എന്നറിയപ്പെടുകയും ചെയ്തു.തുടർന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് സ്കൂളുകൾ ഹയർസെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ അതിലൊന്നായി ദേവധാർ. 1990 മുതൽ ദേവധാർ ഗവ.ഹൈസ്കൂൾ, ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂളായി മാറി.  അതിന്റെ ആദ്യത്തെ പ്രിൻസിപ്പാളായി ശ്രീ. സോമശേഖരൻ മാസ്റ്റർ ചുമതലയേൽക്കകയും ചെയ്തു. ======
1,429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710122" എന്ന താളിൽനിന്ന് ശേഖരിച്ചത്