"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് എറിയാട് (മൂലരൂപം കാണുക)
12:36, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
Agnathnitt (സംവാദം | സംഭാവനകൾ) No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എറിയാട് | |സ്ഥലപ്പേര്=എറിയാട് | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ എ.പി | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ എ.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ പി | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=485521.1.jpg | ||
|size=350px | |size=350px | ||
|caption= | |caption=എയുപി സ്കൂൾ എറിയാട് | ||
|ലോഗോ= | |ലോഗോ=485521.2.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ വണ്ടൂർ ഉപജില്ലയിലെ എറിയാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക എയ്ഡഡ് വിദ്യാലയമാണ് എറിയാട് എ.യു.പി സ്കൂൾ. | ||
1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. വണ്ടൂർ- മഞ്ചേരി പാതയിൽ എറിയാട് പെട്രോൾപമ്പിന് സമീപം മെയിൻ റോഡിന് ചേർന്നാണ് വിദ്യാലയം നിലകൊള്ളുന്നത്. എറിയാട് നഴ്സറി സ്കൂൾ, എൽ.പി,യു.പി സ്കൂൾ എന്നിവയിൽ 1500 വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
ഓരോ ക്ലാസ് മുറികളിലും മികച്ച സൗണ്ട് സിസ്റ്റമുള്ള വിദ്യാലയത്തിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് ,ക്ലാസ് റൂം ലൈബ്രറി, ഫിസിക്കൽ എഡ്യുകേഷൻ റൂം, പ്ലേ ഗ്രൗണ്ട് ,കാന്റീൻ എന്നിവ പ്രവർത്തിക്കുന്നു. മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്.ഭാഷയായി മലയാളം ,അറബി, സംസ്കൃതം എന്നിവയും പഠിപ്പിക്കുന്നു. പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എം.ടി ആണ് സ്ഥാപന മാനേജ്മെൻറ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ് | ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ് | ||
വരി 92: | വരി 97: | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
* [[എ.യു.പി.എസ് എറിയാട് / | * [[എ.യു.പി.എസ് എറിയാട്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[ | *[[എ.യു.പി.എസ് എറിയാട്/അറബി ക്ലബ്|അറബി ക്ലബ്]] | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
വരി 128: | വരി 130: | ||
=== പി ടി എ, എം ടി എ === | === പി ടി എ, എം ടി എ === | ||
വളരെ ശക്തമായ പിടിഎ എംടിയെ കമ്മിറ്റികൾ സ്കൂളിൽ നിലനിൽക്കുന്നുണ്ട്. സ്കൂളിന് സപ്പോർട്ടിംഗ് ഗ്രൂപ്പായി നിൽക്കുക എന്ന അർത്ഥത്തിൽ സ്കൂളിന്റെ പിടിഎ എംടിയെ വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്ക് ചുറ്റുമതിൽ പോലുള്ള വളരെ ബൃഹത്തായ പ്രൊജക്റ്റുകൾ പിടിയുടെ വകയാണ്. സ്കൂളിലെ ഏറ്റവും വലിയ അസറ്റായ പ്രീപ്രൈമറിയുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത് പി ടി എ യുടെ മേൽനോട്ടത്തിലാണ് പ്രീ പ്രൈമറിയിലേക്ക് അധ്യാപികമാരെ നിയമിക്കുന്നതും കമ്മിറ്റി തന്നെയാണ്. | |||
=== മുൻകാല പ്രഥമാധ്യാപകർ === | === മുൻകാല പ്രഥമാധ്യാപകർ === | ||
വരി 138: | വരി 141: | ||
|1 | |1 | ||
|കല്ല്യാണിക്കുട്ടി | |കല്ല്യാണിക്കുട്ടി | ||
| | |1975 | ||
| | |1989 | ||
|- | |- | ||
|2 | |2 | ||
|പി ടി അബ്രഹാം | |പി ടി അബ്രഹാം | ||
| | |1989 | ||
| | |2006 | ||
|- | |- | ||
|3 | |3 | ||
|അബ്ദുൽ ഖാദർ | |അബ്ദുൽ ഖാദർ | ||
| | |2006 | ||
| | |2011 | ||
|- | |- | ||
|4 | |4 | ||
|മായിൻ കുട്ടി | |മായിൻ കുട്ടി | ||
| | |2011 | ||
| | |2019 | ||
|- | |- | ||
|5 | |5 | ||
|അബ്ദുൽ ഗഫൂർ | |അബ്ദുൽ ഗഫൂർ | ||
| | |2019 | ||
| | |2021 | ||
|} | |} | ||
# | # | ||
വരി 173: | വരി 176: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് 3 km | ||
* | * വണ്ടൂർ ടൗണിൽ നിന്നും വണ്ടൂർ - മഞ്ചേരി റോഡിൽ മഞ്ചേരി ഭാഗത്തേക്ക് 2 km | ||
* | * WIC ഇൽ നിന്നും 1 km പടിഞ്ഞാറ് ഭാഗത്തേക്ക് | ||
* മഞ്ചേരി ടൗണിൽ നിന്നും തിരുവാലി വണ്ടൂർ റൂട്ടിൽ കിഴക്ക് ഭാഗത്തേക്ക് 16 km | |||
---- | |||
{{#multimaps:11. | {{#multimaps:11.197183005868794, 76.21333162334145|zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |