Jump to content
സഹായം

"എ.യു.പി.എസ് പൂക്കോട്ടുംപാടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

== '''<u>ഹെൽത്ത് ക്ലബ്‌</u>''' ==
== '''<u>ഹെൽത്ത് ക്ലബ്‌</u>''' ==
ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസിലിംഗ് എന്നിവ ഹെൽത്ത് ക്ലബിൻറെ ഭാഗമായി സംഘടിപ്പി ക്കുന്നു. ആരോഗ്യ പരിപാലനത്തിന് ഹെൽത്ത് Orriented Exercise നടത്തുന്നു പരിസരശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു
ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസിലിംഗ് എന്നിവ ഹെൽത്ത് ക്ലബിൻറെ ഭാഗമായി സംഘടിപ്പി ക്കുന്നു. ആരോഗ്യ പരിസരശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു

== '''<u>സയൻസ് ക്ലബ്‌</u>''' ==
== '''<u>സയൻസ് ക്ലബ്‌</u>''' ==
വരി 25: വരി 25:
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു.  ഔഷധ സസ്യ ഉദ്യാനം,, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് പ്രകൃതി പഠനത്തിന് ഉപയുക്തമായരീതിയിൽ നേച്ചർ ഫെസ്റ്റിവൽ നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

=== '''<u>സംസ്കൃത ക്ലബ്</u>''' ===
=== '''<u>സംസ്‌കൃത  ക്ലബ്</u>''' ===
സംസ്കൃത കലാമേള നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പ് പരിശീലനം.സംസ്കൃത പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ മികവ് പ്രദർശനം
സംസ്കൃത കലാമേള നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പ് പരിശീലനം.സംസ്കൃത പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ മികവ് പ്രദർശനം എന്നിവയോടുകൂടെ '''വർഷങ്ങളായി നിലംബൂർ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നിലനിർത്തി പോരുന്ന പാരമ്പര്യം സ്കൂളിനു സ്വന്തം.'''

=== '''<u>ജെ. ആർ. സി</u>''' ===
=== '''<u>ജെ. ആർ. സി</u>''' ===
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709735" എന്ന താളിൽനിന്ന് ശേഖരിച്ചത്