Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font size = 5>''' ഗ്രന്ഥശാല'''</font size> ഒരു കുട്ടിയുടെ സമഗ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

ഒരു കുട്ടിയുടെ സമഗ്രവികസനത്തിന് ഉതകുന്ന ഒന്നാണ് വായന .

  '''വായിച്ചാൽ വളരും വായിച്ചില്ലേലും വളരും  
  '''വായിച്ചാൽ വളരും വായിച്ചില്ലേലും വളരും ; വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും'''
വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും'''  
എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ് .വായന കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വർദ്ധിപ്പിക്കുന്നു .വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ലൈബ്രറിയിൽ  കുട്ടികളുടെ അഭിരുചിക്കനുസരിച്ച വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും കൂടാതെ പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പുസ്തകങ്ങൾ ഉണ്ട് .വായനയുടെ ആവശ്യകത സ്കൂൾ അസ്സംബ്ലിയിലൂടെ കുട്ടികളെ ബോദ്ധ്യപെടുത്തുന്നു .കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു .2018 മുതൽ കുട്ടികൾ അവരുടെ ജന്മദിനാഘോഷങ്ങളിൽ സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകിവരുന്നു .മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി എൻ പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു .വായന വരവുമായി ബന്ധപ്പെട്ട് ക്വിസ് ,പുസ്തക നിരൂപണം ,പുസ്തകാസ്വാദനം ..........തുടങ്ങിയവ നടത്തിവരുന്നു .

489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709679" എന്ന താളിൽനിന്ന് ശേഖരിച്ചത്