Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 189: വരി 189:
[[പ്രമാണം:38046 eco2.jpg|നടുവിൽ|ലഘുചിത്രം|ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]

'''04. വായനാ ദിനം'''
 
'''04. വായനാ ദിനം'''  

എല്ലാവർഷവും ജൂൺ 19 പുതുവയൽ നാരായണപ്പണിക്കരുടെ  ചരമദിനം വായനാ ദിനമായി സ്കൂളിൽ ആചരിക്കുന്നു. അതോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം നിർബന്ധമായി വായനക്കായി മാറ്റി വയ്ക്കുന്നു. തുടർന്ന് ക്ലാസ് ലൈബ്രറികളിൽ അനുയോജ്യമായ പുസ്തകങ്ങൾ ഒരുക്കുകയും അതിന്റെ ചുമതല ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്നു.കുട്ടികൾക്ക്  ആഴ്ചയിലെ ആദ്യ ദിവസം തന്നെ ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുകയും ആഴ്ച അവസാനം വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.നല്ല വായനാകുറിപ്പുകൾ കണ്ടെത്തി  സമ്മാനം നൽകി വരുന്നു.

വരി 209: വരി 206:

എല്ലാവർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു.ഗാന്ധിജിയുടെ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് .വിദ്യാർഥികളും  അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂൾ പരിസരവും പൊതുസ്ഥലങ്ങളും ശുദ്ധീകരിക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം എന്നിവ നടത്തി വരുന്നു

'''07'''  '''ലോകമാതൃഭാഷാ ദിനം'''
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി 2000  മുതൽ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിച്ചു വരുന്നു .ഇതിന്റെ ഭാഗമായി ഫെബ്രുവരി 21 ലോക  മാതൃഭാഷാ ദിനാചരണം വിവിധ വിവിധ പരിപാടികളോടുകൂടി  സ്കൂളിൽ നടത്തുകയുണ്ടായി.അസംബ്ളി കൂടി കുട്ടികളും അധ്യാപകരും മാതൃഭാഷാ പ്രതിജ്ഞയെടുത്തു .മാതൃഭാഷാദിനാചരണത്തിന്റെ സാഹചര്യവും  പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി . പോസ്റ്റർ നിർമ്മാണം, ഉപന്യാസരചനാ മത്സരം  എന്നിവ നടത്തി. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മാതൃഭാഷാ ദിനാചരണം കൊണ്ട് കഴിഞ്ഞു.

'''08. ശിശുദിനം'''
'''08. ശിശുദിനം'''
വരി 218: വരി 220:
=== '''മുൻ സാരഥികൾ''' ===
=== '''മുൻ സാരഥികൾ''' ===
ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ടിച്ച അധ്യാപകരെ അറിയാം. പട്ടിക കാണുന്നതിന് '''വികസിപ്പിക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക

{| class="wikitable mw-collapsible mw-collapsed"

|+
|+
419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709568" എന്ന താളിൽനിന്ന് ശേഖരിച്ചത്