Jump to content
സഹായം

"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി.  ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.
ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി.  ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.


കോവിഡ് കാല അടക്കലിന് ശേഷം  നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA ,M TA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി.  ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.
കോവിഡ് കാല അടക്കലിന് ശേഷം  നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA , MTA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി.  ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.


=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709063" എന്ന താളിൽനിന്ന് ശേഖരിച്ചത്