Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 213: വരി 213:

റിപ്പബ്ലിക് ദിനാഘോഷം - റിപ്പോർട്ട്
== റിപ്പബ്ലിക് ദിനാഘോഷം ==
ചെമ്മനാട് വെസ്റ്റ് ജി.യു.പി. സ്കൂളിൽ 2022 ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികൾ സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജനുവരി 20 ന് തന്നെ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരിപാടികളുടെ ചാർജുള്ള അധ്യാപകർ നോട്ടീസ് തയ്യാറാക്കുകയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതിൻപ്രകാരം പരിപാടികൾ നടത്തുകയും ചെയ്തു.[[പ്രമാണം:11453republic.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|ദേശീയ പതാക ഉയർത്തൽ]]
[[പ്രമാണം:11453Republic2.jpeg|നടുവിൽ|ലഘുചിത്രം|ക്വിസ് മത്സരത്തിൽ ഒന്നാമതായവർ]]
         
ജനുവരി 26ന് രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് ശ്രീമതി രമ എ.കെ. സ്കൂളിൽ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്  ശ്രീ. പി.ടി.ബെന്നി മാസ്റ്റർ ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ. താരിഖ് . പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അമീർ .ബി .പാലോത്ത് മുഖ്യാതിഥിയായി സംസാരിച്ചു.  SMC ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി സി. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അജിൽ കുമാർ നന്ദി പറഞ്ഞു. അതിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി രമ ടീച്ചറുടെ റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കുട്ടികളുടെ ഓൺലൈൻ പരിപാടികളായ ദേശഭക്തി ഗാനം, നൃത്താവിഷ്ക്കാരം, ഇന്ത്യയുടെ ഭൂപടം മാതൃക, പ്രസംഗം, പ്രതിജ്ഞ, ഭരണഘടനയുടെ ആമുഖം(കയ്യെഴുത്ത്) എന്നിവ ക്ലാസ് ഗ്രൂപ്പിൽ നടന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന കടവത്ത് സ്റ്റാർസിൽ റിപ്പബ്ലിക് ദിന ക്വിസ് നടന്നു. വിജയികളെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്തു. വിജയികളുടെ പോസ്റ്ററുകൾ തയാറാക്കി. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസിലെയും ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.
ചെമ്മനാട് വെസ്റ്റ് ജി.യു.പി. സ്കൂളിൽ 2022 ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികൾ സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജനുവരി 20 ന് തന്നെ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരിപാടികളുടെ ചാർജുള്ള അധ്യാപകർ നോട്ടീസ് തയ്യാറാക്കുകയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.[[പ്രമാണം:11453republic.jpeg|നടുവിൽ|ലഘുചിത്രം]]
            ജനുവരി 26ന് രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് ശ്രീമതി രമ എ.കെ. സ്കൂളിൽ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്  ശ്രീ. പി.ടി.ബെന്നി മാസ്റ്റർ ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ. താരിഖ് . പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അമീർ .ബി .പാലോത്ത് മുഖ്യാതിഥിയായി സംസാരിച്ചു.  SMC ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി സി. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അജിൽ കുമാർ നന്ദി പറഞ്ഞു. അതിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി രമ ടീച്ചറുടെ റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കുട്ടികളുടെ ഓൺലൈൻ പരിപാടികളായ ദേശഭക്തി ഗാനം, നൃത്താവിഷ്ക്കാരം, ഇന്ത്യയുടെ ഭൂപടം മാതൃക, പ്രസംഗം, പ്രതിജ്ഞ, ഭരണഘടനയുടെ ആമുഖം(കയ്യെഴുത്ത്) എന്നിവ ക്ലാസ് ഗ്രൂപ്പിൽ നടന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന കടവത്ത് സ്റ്റാർസിൽ റിപ്പബ്ലിക് ദിന ക്വിസ് നടന്നു. വിജയികളെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്തു. വിജയികളുടെ പോസ്റ്ററുകൾ തയാറാക്കി. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസിലെയും ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.
[[പ്രമാണം:11453Republic1.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|334x334px]]

[[പ്രമാണം:11453Republic.jpeg|നടുവിൽ|ലഘുചിത്രം|പകരം=|373x373px]]

[[പ്രമാണം:11453Republic2.jpeg|നടുവിൽ|ലഘുചിത്രം]]
====== ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം ======

[[പ്രമാണം:11453lang 6.jpeg|ഇടത്ത്‌|ലഘുചിത്രം|ഫെബ്രുവരി 21 മുതൽ 28 വരെ നടന്ന മാതൃഭാഷാ വാരാചരണ പരിപാടികൾ]]

2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708887" എന്ന താളിൽനിന്ന് ശേഖരിച്ചത്