Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:


== ശരവേഗം ==
== ശരവേഗം ==
മലായാള ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടി അത്തരം ക‍ുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽ.
മലായാള ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടി അത്തരം ക‍ുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽ.ഇതിന്റെ ഭാഗമായി  സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ  എഴുത്തിലും  വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു .
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708274" എന്ന താളിൽനിന്ന് ശേഖരിച്ചത്