"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:10, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
സെപ്‌റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു . | സെപ്‌റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു . | ||
'''സമീകൃതാഹാരവും പോഷകവും ക്ലാസ്''' | |||
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി "പോഷണ അഭിയാൻ- പോഷണമാസാചരണം "സ്കൂളിൽ സംഘടിപ്പിച്ചു .സമീകൃതാഹാരവും പോഷകവും എന്ന വിഷയത്തിൽ യോഗാചാര്യ ശ്രീ.സുധീർ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സ്സെപ്തംബർ 20 നുനടത്തി .ശരിയായ ഭക്ഷ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമപ്പെടുത്തി . | |||
'''പോഷണ അസംബ്ലി''' | |||
പോഷണമാസാചരണത്തിന്റെ ഭാഗമായിസ്സെപ്തംബർ27 നു ശ്രീമതി .സുനീ സുശീലൻ ടീച്ചറുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ പോഷണ അസംബ്ലി സംഘടിപ്പിച്ചു . | |||
പ്രാർത്ഥന :വിഷ്ണുമായ | |||
പ്രതിജ്ഞ :വിഷ്ണുപ്രിയ | |||
വാർത്ത വായന :ജൂഡിത്ത് അലീന | |||
ലഘു പ്രഭാഷണം :ഫിദ ഫാത്തിമ |